തേങ്ങക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഈ വിരുതനെ കിട്ടിയാൽ വിട്ടുകളയല്ലേ..; പൊങ്ങിന് ഗുണങ്ങളേറെ..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തേങ്ങക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഈ വിരുതനെ കിട്ടിയാൽ വിട്ടുകളയല്ലേ..; പൊങ്ങിന് ഗുണങ്ങളേറെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2023, 07:09 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ ഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് തേങ്ങ. ഇതില്ലാതെ എന്ത് അരച്ചുക്കറി അല്ലേ? എന്നാൽ അൽപം പഴക്കമുള്ളതും മുള പൊട്ടിയതുമായ തേങ്ങ പൊട്ടിച്ചു നോക്കിയാൽ പലപ്പോഴും നമുക്ക് കാണാൻ സാധിക്കുന്ന ഒന്നാണ് സ്‌പോഞ്ച് പോലെ ഇളം മഞ്ഞ നിറത്തോടു കൂടി ഉരുണ്ടിരിക്കുന്ന പൊങ്ങ്. പണ്ട് വീടുകളിൽ കറിക്കായി തേങ്ങ പൊട്ടിക്കുമ്പോൾ അതിനുള്ളിൽ പൊങ്ങ് ഇരിപ്പുണ്ടോയെന്ന് ആകാംക്ഷയോടെ നോക്കി നിന്നിരുന്ന ഒരു ബാല്യകാലം നമുക്കുണ്ടായിരുന്നിരിക്കാം. എന്നാൽ ഇന്നുള്ള തലമുറയ്‌ക്ക് ഒരുപക്ഷേ പൊങ്ങിനെ കുറിച്ച് അറിയുമോയെന്നതു തന്നെ സംശയമാണ്. മാറ്റി നിർത്തിയ ഭക്ഷണങ്ങളുടെ കൂട്ടത്തിലേക്ക് വലിച്ചെറിയാതെ പൊങ്ങ് ധൈര്യമായി കഴിച്ചോളൂ.. ഗുണങ്ങളേറെയാണ്.

വിറ്റാമിനുകളുടെ കലവറയാണ് പൊങ്ങ്. വിറ്റാമിൻ ബി1, ബി3, ബി5, ബി6, മഗ്നീഷ്യം, ഫോസ്ഫറസ്, കാൽസ്യം തുടങ്ങിയവയാൽ സമ്പന്നമാണിത്. പൊങ്ങ് കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ഹൃദ്രോഗങ്ങൾ വരുന്നത് തടഞ്ഞു നിർത്താനും സഹായിക്കുന്നു. ശരീരത്തിൽ ഊർജ്ജം ഉത്പാദിപ്പിക്കാനും വൃക്ക രോഗം, മൂത്രത്തിൽ പഴുപ്പ് എന്നിവ ചെറുക്കാനും ഉത്തമമാണ് പൊങ്ങ്. ഇത് ഒരേ സമയം ആൻി-ബാക്ടീരിയൽ ആയും, ആന്റി-ഫംഗസ് ആയും പ്രവർത്തിക്കുകയും ദഹന പ്രക്രിയ മെച്ചപ്പെടുത്താനും സഹായിക്കുന്നു. ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലുകളും മറ്റ് അസ്വസ്ഥതകളും തടയുന്നതിനും ഏറെ സഹായകമാണ് പൊങ്ങ്. രക്തത്തിലെ നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിച്ച് ചീത്ത കൊളസ്‌ട്രോൾ പുറം തള്ളാനും ഇത് സഹായകമാണ്. ഇതിനുപുറമെ ശരീരത്തിന്റെ നിറം വർദ്ധിപ്പിച്ച് തിളക്കമേകാനും പ്രമേഹ സാധ്യതകൾ കുറക്കാനും പൊങ്ങ് സഹായിക്കുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം പൊങ്ങ് കഴിക്കുന്നത് ശീലമാക്കിയാൽ ശരീരത്തിനു നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

Tags: HealthSUBCoconut Apple
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies