ഇനി ജോൺസൺ വാ തുറക്കേണ്ട..! വാർണറെ വിമർശിച്ച മുൻതാരത്തെ തെറിപ്പിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇനി ജോൺസൺ വാ തുറക്കേണ്ട..! വാർണറെ വിമർശിച്ച മുൻതാരത്തെ തെറിപ്പിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 10:23 am IST
FacebookTwitterWhatsAppTelegram

ഡേവിഡ് വാർണറെ രൂക്ഷമായി വിമർശിച്ച മുൻതാരം മിച്ചൽ ജോൺസനെതിരെ നടപടി സ്വീകരിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. പെർത്ത് ടെസ്റ്റിന് മുൻപാണ് വാർണറെ വിമർശിച്ച് മുൻ സഹ​താരം കൂടിയായ ജോൺസൺ രം​ഗത്തെത്തിയത്. താരം ടെസ്റ്റിൽ വെറും സാധാരണ കളിക്കാരൻ മാത്രമാണെന്നും വിരമിക്കൽ ടെസ്റ്റ് തീരുമാനിക്കാൻ വാർണറിന് ആരാണ് അധികാരം നൽകിയതെന്നും പേസർ ചോ​ദിച്ചിരുന്നു. രാജ്യത്തെ വഞ്ചിച്ച ഒരു ചതിയന് ആരാണ് വീരോചിത വിരമിക്കലിന് അവസരം നൽകിയതെന്നും ജോൺസൺ തുറന്നടിച്ചിരുന്നു.

ഒന്നാം ടെസ്റ്റിന് പിന്നാലെ കമന്ററി പാനലിൽ നിന്നാണ് മിച്ചലിനെ പുറത്താക്കിയത്. അതേസമയം ആദ്യ ടെസ്റ്റിൽ ജോൺസനെ സാക്ഷിയാക്കി വാർണർ ഉ​ഗ്രൻ സെഞ്ച്വറി നേടിയിരുന്നു. 164 റൺസ് നേടിയിരുന്നു. എന്നാൽ വീണ്ടും വാർണ‌‌‍‌‌ർക്കെതിരെ ജോൺസൺ തിരിഞ്ഞിരുന്നു.

അയാൾ അസാധാരണമായി ഒന്നും ചെയ്തില്ലെന്നും റൺസ് കണ്ടെത്തേണ്ടത് അയാളുടെ ജോലിയാണെന്നും മുൻതാരം തുറന്നടിച്ചു. പരാമർശം വീണ്ടും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കൂടാതെ വാർണർ സെഞ്ച്വറി പൂർത്തിയാക്കിയതോടെ അസ്വസ്ഥനാകുന്ന ജോൺസനെയും കണ്ടിരുന്നു. 360 റൺസിന്റെ വിജയമാണ് പാകിസ്താനെതിരെ ഓസ്ട്രേലിയ നേടിയത്.

Tags: cricketaustraliasacksMitchell Johnson
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies