തഴുതാമ കഴിക്കുന്നത് ശീലമാക്കിക്കോളൂ..; വേര് മുതൽ ഇല വരെ ഗുണങ്ങൾ തന്നെ..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തഴുതാമ കഴിക്കുന്നത് ശീലമാക്കിക്കോളൂ..; വേര് മുതൽ ഇല വരെ ഗുണങ്ങൾ തന്നെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 01:30 pm IST
FacebookTwitterWhatsAppTelegram

പാടത്തും പറമ്പുകളിലും നട്ടുനനച്ചു വളർത്തുന്ന ചീര, മുരിങ്ങ, തഴുതാമ തുടങ്ങിയ ഇലകൾ കറിയായും തോരനായും കഴിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അന്നത്തെ കാലത്ത് രോഗങ്ങൾ പിടിപ്പെടുന്നതും കുറവായിരുന്നു. എന്നാൽ ഇന്ന് ഫാസ്റ്റ്ഫുഡുകൾ അടുക്കള അടക്കി ഭരിക്കാൻ തുടങ്ങിയപ്പോൾ അവഗണിക്കപ്പെട്ട ഇലവർഗങ്ങളിലൊന്നാണ് തഴുതാമ. ധാരാളം ഔഷധഗുണങ്ങളടങ്ങിയ തഴുതാമ നിസാരക്കാരനല്ല. ഗുണങ്ങൾ അറിയാം..

വെളുത്തതും ചുവന്നതുമായ രണ്ട് തരം തഴുതാമ ചെടികളാണ് സാധാരണ നമ്മുടെ നാട്ടിൻ പ്രദേശങ്ങളിൽ കണ്ടു വരുന്നത്. രണ്ട് തരം തഴുതാമകളുണ്ടെങ്കിലും ഔഷധഗുണത്തിന്റെ കാര്യത്തിൽ രണ്ടും ഒരു പോലെ തന്നെയാണ്. ഇല വരെയുള്ള തഴുതാമയുടെ ഭാഗങ്ങൾ ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. തഴുതാമയുടെ ഇല കറിയായോ തോരനായോ കഴിക്കുന്നത് കരളിനെ സംരക്ഷിക്കാനും കാഴ്ച ശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ആമവാദമുള്ളവർ കഴിക്കേണ്ട ഒരു ഇലവർഗമാണ് തഴുതാമ. ഇതിൽ ധാരാളം വിറ്റാമിനുകളടങ്ങിയിട്ടുള്ളതിനാൽ തന്നെ ചർമ്മരോഗങ്ങളും ഹൃദ്രോഗങ്ങളും അകറ്റി ശരീരത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശരീരത്തിലടിഞ്ഞു കൂടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് ഉദര സംബന്ധമായ രോഗങ്ങൾ ചെറുത്തു നിർത്താനും തഴുതാമ സഹായിക്കുന്നു. പ്രതിരോധശക്തി വർദ്ധിപ്പിക്കാനും ഉന്മേഷം വർദ്ധിപ്പിക്കാനും തടി കുറക്കാനും തഴുതാമ കഴിക്കുന്നത് ശീലമാക്കാം..

Tags: HealthSUB
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies