മിഠായി കഴിക്കാൻ തോന്നിയാൽ കപ്പലണ്ടി മിഠായി ഓരോന്ന് കഴിച്ചോളൂ; ഗുണങ്ങളേറെ..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മിഠായി കഴിക്കാൻ തോന്നിയാൽ കപ്പലണ്ടി മിഠായി ഓരോന്ന് കഴിച്ചോളൂ; ഗുണങ്ങളേറെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 03:28 pm IST
FacebookTwitterWhatsAppTelegram

ചെറിയപ്പെട്ടി കടകളിലെ കുപ്പികളിലുണ്ടായിരുന്ന കടലമിഠായികളും, തേൻ മിഠായികളും നുണഞ്ഞിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. അന്നു കടലമിഠായികളുടെ പ്രതാപകാലമായിരുന്നെങ്കിൽ ഇന്ന് വിപണികൾ കാഡ്ബറീസ് പോലുള്ള മുന്തിയ ചോക്ലേറ്റുസുകൾ അടക്കി വാഴുകയാണ്. എന്നാൽ ഇത്തരം മിഠായികളെക്കാൾ ഗുണങ്ങൾ കടല മിഠായികളിൽ അടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എങ്കിൽ ഇതറിഞ്ഞോളൂ..

ശൈത്യകാലത്ത് മിതമായ രീതിയിൽ കടല മിഠായി കഴിക്കുന്നത് വളരെയധികം ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. കടലയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ ശർക്കരയും കൂടി ചേർത്താണ് കടല മിഠായിയുണ്ടാക്കുന്നത്. ഇത് ഉന്മേഷം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. എള്ള് അടങ്ങിയ കടല മിഠായിയാണ് കഴിക്കുന്നതെങ്കിൽ ശരീരം ഊഷ്മളമാകാനും സഹായിക്കുന്നതാണ്.

നിലകടല, എള്ള്, ശർക്കര തുടങ്ങിയവ ഇതിലുള്ളതിനാൽ ധാരാളം പ്രോട്ടീൻ ഗുണങ്ങളും അയൺ ഘടകങ്ങളും ആന്റി-ഓക്‌സിഡന്റ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിച്ച് ആരോഗ്യം മെച്ചപ്പെടുത്തുന്നു. കടലമിഠായിലുള്ള എള്ള് കാത്സ്യത്തിന്റെ മികച്ച ഉറവിടമാണ്. ഇത് അസ്ഥികൾക്കും പല്ലുകൾക്കും ബലമേകാൻ സഹായിക്കുന്നു. കൂടാതെ ശർക്കര ദഹന പ്രശ്‌നങ്ങൾ ഒഴിവാക്കാനും സഹായകരമാണ്. അതിനാൽ തന്നെ ശൈത്യകാലത്ത് മറ്റു മിഠായികൾക്ക് പുറകെ പാഞ്ഞ് ആരോഗ്യം നശിപ്പിക്കാതെ മിഠായികൾ കഴിക്കാൻ തോന്നുമ്പോൾ ഓരോ കടല മിഠായി കഴിക്കാം..

Tags: HealthSUBgajak
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies