ചെറുതെന്ന് കരുതി മാറ്റി നിർത്തരുതേ; ആരോ​ഗ്യ ​ഗുണങ്ങളുടെ കലവറ, ദിവസവും ഒരു നുള്ള് കഴിക്കൂ; ഈ 9 മാറ്റം തിരിച്ചറിയൂ..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചെറുതെന്ന് കരുതി മാറ്റി നിർത്തരുതേ; ആരോ​ഗ്യ ​ഗുണങ്ങളുടെ കലവറ, ദിവസവും ഒരു നുള്ള് കഴിക്കൂ; ഈ 9 മാറ്റം തിരിച്ചറിയൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 11:09 am IST
FacebookTwitterWhatsAppTelegram

മല്ലിയും മല്ലിയിലയും ഇല്ലാത്ത വീട് വിരളമായിരിക്കും. വെള്ളം തിളപ്പിക്കാനും പാചകത്തിന് ഉപയോ​ഗിക്കാനുമൊക്കെ വ്യാപകമായി ഉപയോ​ഗിക്കുന്ന ഒന്നാണ് മല്ലി. എന്നാൽ പലർക്കും മല്ലിയുടെ ​ഗുണങ്ങളെ കുറിച്ച് കൃത്യമായി അറിയില്ല എന്നതാണ് വാസ്തവം.

ഉണക്കിയ മല്ലി വിത്തുകൾ സു​ഗന്ധവൃ‍ഞ്ജമായി ഉപയോ​ഗിക്കുന്നു. പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയുടെ കലവറയാണ് മല്ലി. ഫോളിക് ആസിഡ്, മഗ്നീഷ്യം, കാൽസ്യം എന്നിവയുടെ ഉറവിടമാണ് ഇത്. ഒരൽപ്പം മല്ലി എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നിരവധിയാണ് ​ഗുണങ്ങൾ. അവയിൽ ചിലത് ഇതാ..

1) മുഖക്കുരുവിന്

മല്ലി വെള്ളമൊഴിച്ച് ഒരു നുള്ള് മഞ്ഞളും മുൾട്ടാണി മിട്ടിയും തേനും ചേർത്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടുന്നത് മുഖക്കുരു മാറാൻ സഹായിക്കുന്നു. ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യുന്നതിനും ബാക്ടീരിയയുടെ ആക്രമണത്തിൽ നിന്ന് രക്ഷ തേടാനും ഇത് സഹായിക്കുന്നു.

2) തലമുടിക്ക്

മുടി കൊഴിച്ചിലിന് നിന്ന് രക്ഷ തേടാനും മല്ലി സഹായിക്കും. മുടിയിൽ പുരട്ടുന്ന എണ്ണയിൽ അല്പം മല്ലിപ്പൊടി കലർത്തി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മസാജ് ചെയ്യുക. മുടികൊഴിച്ചിലിന് പുറമേ മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

3) ആർത്തവ വേദന കുറയ്‌ക്കാൻ

മല്ലിവെള്ളം ആർത്തവ വേദന കുറയ്‌ക്കാൻ സ​ഹായിക്കുന്നു. എൻഡോക്രൈൻ ഗ്രന്ഥികളിൽ നിന്ന് ഹോർമോണുകളുടെ ശരിയായ പ്രവർത്തനത്തിനെ മല്ലി വിത്തുകൾ ഉത്തേജിപ്പിക്കുന്നു.

4) പ്രമേഹ രോ​ഗികൾക്ക്

രക്തത്തിലെ​ ​ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ മല്ലി സഹായിക്കും. ആന്റി ഓക്സിഡൻറ്, ആൻറി മൈക്രോബിയൽ, ഡീടോക്സിഫയിങ് ഗുണങ്ങൾ ഉണ്ട്. ഇത് രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കും.

5) ചർമ്മ സംരക്ഷണത്തിന്

ചർമ്മത്തിലെ വീക്കം, എക്സിമ, ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് മല്ലി പരിഹാരമാർ​ഗമാണ്. വായിലെ അൾസർ, മുറിവ് തുടങ്ങിവയ്‌ക്കും മല്ലി ഉത്തമമാണ്. ഒരു സ്പൂൺ മല്ലി വെള്ളത്തിൽ തിളപ്പിക്കുക, തണുപ്പിച്ച് ഈ വെള്ളത്തിൽ വാ കഴുകുന്നത് വായ്‌പ്പുണ്ണിന്‌ ആശ്വാസം ലഭിക്കും.

6) ദഹനത്തിന്

നല്ല ദഹനത്തിന് മല്ലി ​ഗുണം ചെയ്യുന്നു. തലേ ദിവസം മല്ലി കുതിർത്ത് രാവിലെ വെറും വയറ്റിൽ ഈ വെള്ളൺ കുടിക്കുന്നത് ​ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കരളിന്റെയും കുടലിന്റെയും ആരോ​ഗ്യത്തിന് മല്ലി സഹായിക്കുന്നു.

7) നേത്ര പ്രശ്നങ്ങൾക്ക്

നേത്ര പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മല്ലിക്ക് കഴിയും. കണ്ണിന്റെ പ്രശ്നങ്ങൾ മാറാൻ മല്ലിവെള്ളം കൊണ്ട് കണ്ണ് കഴുകുന്നത് നല്ലതാണ്. ഒരു സ്പൂൺ മല്ലി വെള്ളത്തിൽ തിളപ്പിക്കുക, തണുപ്പിച്ച് ഈ വെള്ളത്തിൽ വാ കഴുകുക. വായ്‌പ്പുണ്ണിന്‌ ആശ്വാസം ലഭിക്കും.

8) വൃക്കയുടെ ആരോ​ഗ്യത്തിന്

മൂത്രനാളിയിൽ അണുബാധയുള്ളവർ മല്ലി കഴിക്കുന്നത് നല്ലതാണ്. വൃക്കകളെ ശുദ്ധീകരിക്കാൻ മല്ലി സഹായിക്കുന്നു.

9) തലച്ചോറിന്റെ ആരോ​ഗ്യത്തിന്

ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ നിറഞ്ഞതാണ് മല്ലി. നാഡീകോശങ്ങളുടെ നാശത്തിൽ നിന്ന് സംരക്ഷിക്കാനും ഓർമശക്തി മെച്ചപ്പെടുത്താനും ഉത്കണ്ഠ നിയന്ത്രിക്കാനും മല്ലിക്കും മല്ലിയിലയ്‌ക്കും കഴിയും. തലച്ചോറിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് മല്ലി ശീലമാക്കം.

Tags: benefitsSUBCoriander Seeds
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies