ചെമ്പരത്തിത്താളിയെക്കാൾ ഫലപ്രദം; മുടി തഴച്ച് വളരാൻ ഈ താളി ഉപയോഗിച്ച് നോക്കിക്കോളൂ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചെമ്പരത്തിത്താളിയെക്കാൾ ഫലപ്രദം; മുടി തഴച്ച് വളരാൻ ഈ താളി ഉപയോഗിച്ച് നോക്കിക്കോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 11:47 am IST
Facebook
Twitter
WhatsAppTelegram

ഗ്രാമപ്രദേശങ്ങളിലെ നിറ സാന്നിധ്യമായിരുന്നു വെള്ളിലചെടി. വയൽ വരമ്പുകളോട് ചേർന്നും കുളക്കരയോട് ചേർന്നും തഴച്ചു വളർന്നിരുന്ന സസ്യമായിരുന്നു വെള്ളിയില. മുസാന്തചെടിയുടെ ഇനത്തിൽപ്പെടുന്ന ഈ ചെടി വെള്ളിലം, വെള്ളിലത്താളി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇന്ന് കുളങ്ങളും പാടങ്ങളും നികത്തലിന്റെ വക്കെത്തിയപ്പോൾ ഈ സസ്യവും ഇപ്പോൾ നമ്മളിൽ നിന്നും അന്യം നിന്നു. എന്നാൽ തലമുടി തഴച്ചു വളരാൻ സഹായിക്കുന്ന ഈ സസ്യത്തിന്റെ വിവിധ ഭാഗങ്ങൾ ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. അറിയാം..

പഴമക്കാരുടെ ഷാംപൂ ആയിരുന്നു വെള്ളില എന്നു വേണമെങ്കിൽ പറയാം. പച്ച ഇലകൾക്കൊപ്പം വെള്ള നിറത്തിലുള്ള ഇലകൾ ഇതിലുള്ളതു കൊണ്ടാണ് വെള്ളില എന്ന് ഈ സസ്യത്തിന് പേര് വരാൻ കാരണം. ചെറിയ ഓറഞ്ച് നിറത്തോട് കൂടിയ പൂക്കളും ഈ സസ്യത്തിന്റെ പ്രത്യേകതയാണ്. വെള്ളില അരച്ച് നീര് പിഴിഞ്ഞെടുത്ത് കഞ്ഞി വെള്ളത്തിനൊപ്പമോ അല്ലതെയോ താളിയായി തലയിൽ തേക്കുന്നത് തലമുടി തഴച്ചു വളരാൻ സഹായിക്കുന്നു. ഇതിനുപുറമെ തലയിലെ താരൻ ശല്യം അകറ്റി തല ചൊറിച്ചിൽ കുറയ്‌ക്കാനും വെള്ളിലത്താളി സഹായിക്കുന്നു. ഇത് എണ്ണയായി കാച്ചി തലയിൽ തേക്കുന്നതും നല്ലതാണ്. താരൻ മൂലം തലയിലുണ്ടാകുന്ന ഉണ്ടാകുന്ന കുരുക്കൾ, മുറിവുകൾ എന്നിവ ഇല്ലാതാക്കാൻ ഉത്തമമാണ് വെള്ളിലത്താളി. വേനൽകാലത്ത് ഇത് തേച്ച് തുളിക്കുന്നത് കണ്ണിന് കുളിരേകാനും ഉഷ്ണകാല രോഗങ്ങൾ ചെറുക്കാനും സഹായിക്കുന്നു. ചെമ്പരത്തിത്താളി തലയിൽ തേക്കുന്നതിനെക്കാൾ ഫലപ്രദമാണ് വെള്ളിലത്താളിയെന്നാണ് ആയുർവേദത്തിൽ പറയുന്നത്.

Tags: lifestyletipshair careSUB
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies