ചെറിയവനാണെങ്കിലും ഗുണത്തിൽ മുന്നിൽ; അടുക്കളയിൽ ഒഴിവാക്കപ്പെടേണ്ടവനല്ല വെളുത്ത എള്ള്; അറിയാം സവിശേഷതകള്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചെറിയവനാണെങ്കിലും ഗുണത്തിൽ മുന്നിൽ; അടുക്കളയിൽ ഒഴിവാക്കപ്പെടേണ്ടവനല്ല വെളുത്ത എള്ള്; അറിയാം സവിശേഷതകള്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 04:35 pm IST
FacebookTwitterWhatsAppTelegram

മിക്ക അടുക്കളപുറങ്ങളിലും പെട്ടന്ന് ആരുടെയും കണ്ണിൽപ്പെടാതെ ഒഴിഞ്ഞു മാറിയിരിക്കുന്ന ഒരാളാണ് എള്ള്. കറുത്ത എള്ളും വെളുത്ത എള്ളും വിപണിയിൽ സുലഭമാണ്. എന്നാൽ കറുത്ത എള്ളായിരിക്കും കൂടുതലായും പലരുടെയും വീടുകളിൽ പല ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുള്ളത്. എന്നാൽ കുഞ്ഞനാണെങ്കിലും ഗുണത്തിൽ വെളുത്ത എള്ളും ഒട്ടും മോശമല്ല. അറിയാം സവിശേഷതകൾ

ധാരാളം പോഷക ഘടകങ്ങളുള്ള എള്ള് ദിവസവും കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ഫാറ്റി ആസിഡുകൾ, അമിനോ ആസിഡുകൾ, മഗ്നീഷ്യം, അയൺ, ഫോസ്ഫറസ്, സിങ്ക്, കോപ്പർ, കാത്സ്യം തുടങ്ങി നിരവധി പോഷകഘടകങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. അതിരാവിലെ വെറും വയറ്റിൽ എള്ള് കഴിക്കുന്നത് കഫം, പിത്തം തുടങ്ങിയവ നീക്കം ചെയ്യുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നതിനും സഹായിക്കുന്നു. ഓർമ്മ ശക്തി വർദ്ധിപ്പിക്കാൻ വെളുത്ത എള്ള് കഴിക്കുന്നത് ഗുണകരമാണ്.

ആർത്തവ സമയത്തെ വയറു വേദന മിക്ക സ്ത്രീകളും അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. വെളുത്ത എളള് പൊടിച്ച് തേനിൽ ചേർത്ത് കഴിക്കുന്നത് ആർത്തവ സമയത്തെ വേദന ഇല്ലാതാക്കാൻ സഹായിക്കുന്നു. മുടിയിഴകളെ ബലപ്പെടുത്താനും വെളുത്ത എള്ള് കഴിക്കുന്നത് നല്ലതാണ്. വെളുത്ത എള്ളിൽ അടങ്ങിയ കാത്സ്യം, മഗ്നീഷ്യം എന്നിവ ശ്വാസ സംബന്ധമായ രോഗങ്ങൾ തടഞ്ഞു നിർത്താനും ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്‌ക്കാനും സഹായിക്കുന്നു.

Tags: benefitsSUBWhite Sesame seeds
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies