രാവിലെ ഉറക്കമുണർന്ന് നോക്കിയപ്പോൾ മതിലിലൊരു കടുവ; മണിക്കൂറുകൾ പരിഭ്രാന്തിയിൽ; ഒടുവിൽ വലയിലാക്കി വനംവകുപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാവിലെ ഉറക്കമുണർന്ന് നോക്കിയപ്പോൾ മതിലിലൊരു കടുവ; മണിക്കൂറുകൾ പരിഭ്രാന്തിയിൽ; ഒടുവിൽ വലയിലാക്കി വനംവകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2023, 03:32 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: കടുവാ സങ്കേതത്തിൽ നിന്ന് വഴി തെറ്റിയ കടുവ വന്നെത്തിയത് ​ജനങ്ങൾ തിങ്ങി പാർക്കുന്ന ​ഗ്രാമത്തിൽ. ഉത്തർപ്രദേശിലെ അറ്റ്കോണ ഗ്രാമത്തിലാണ് സംഭവം. അതിരാവിലെ ഉറക്കമുണർന്ന പ്രദേശവാസികളാണ് കടുവയെ ആദ്യം കണ്ടത്. മതിലിൽ കിടന്ന കടുവയെ നോക്കി തെരുവുനായകൾ കുരക്കുന്നത് കണ്ടതോടെയാണ് കടുവ കിടക്കുന്ന വിവരം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.

മതിലിൽ കിടന്നിരുന്ന കടുവ ആളുകൾ തിങ്ങി കൂടിയതോടെ നിലത്തിറങ്ങി. തുടർന്ന് ​​ഗ്രാമത്തിൽ അലഞ്ഞുതിരിഞ്ഞു നടന്നു. തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി നീണ്ട പരിശ്രമത്തിനൊടുവിൽ കടുവയെ പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് കടുവാ സങ്കേതത്തിൽ നിന്നും വഴി തെറ്റി കടുവ ജനവാസ മേഖയിലിറങ്ങിയത്. നിരവധി തവണ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കൂട്ടിലാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് മയക്കുവെടി വച്ചശേഷം കടുവയെ കൂട്ടിലടക്കുകയായിരുന്നു.

മതിലിന്റെ മുകളിൽ കയറി വിശ്രമിക്കുകയും, ​ഗ്രാമത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന കടുവയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കടുവയെ കാണാൻ വിവിധയിടങ്ങളിൽ നിന്നും ആളുകൾ തടിച്ചുകൂടി. തുടർന്ന് വനംവകുപ്പും പോലീസും ചേർന്നാണ് ജനങ്ങളെ സ്ഥലത്ത് നിന്ന് നീക്കിയത്.

Tags: UPleopardluknow
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies