അയേണിന്റെ അളവിൽ അയവ് അരുത്; ഇരുമ്പ് അടങ്ങിയ പദാർത്ഥങ്ങൾ നിത്യേന കഴിക്കൂ..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അയേണിന്റെ അളവിൽ അയവ് അരുത്; ഇരുമ്പ് അടങ്ങിയ പദാർത്ഥങ്ങൾ നിത്യേന കഴിക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2023, 06:26 pm IST
FacebookTwitterWhatsAppTelegram

ശരീരത്തിന്റെ ആരോഗ്യത്തിന് ഇരുമ്പ് പ്രധാനപ്പെട്ട ധാതുവാണ്. ഹീമോഗ്ലോബിന്റെ അളവ് നിയന്ത്രിക്കാൻ ഇരുമ്പ് സഹായിക്കും. ശരീരത്തിൽ ഓക്‌സിജൻ എത്തിക്കുന്നതിനായി ചുവന്ന രക്താണുക്കളെ ഇത് സഹായിക്കും.

ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുന്നത് വഴി അനീമിയക്കുള്ള സാധ്യത കൂടുതലാണ്. അതിനാൽ തന്നെ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ദിവസവും കഴിക്കുന്നത് നല്ലതാണ്. മികച്ച ആരോഗ്യം പ്രധാനം ചെയ്യാൻ ഇത് സഹായിക്കും.

1.ചിയവിത്തുകൾ

ഫൈബർ, പ്രോട്ടീൻ, ഇരുമ്പ് എന്നിവ ധാരാളമടങ്ങിയ ഒന്നാണ് ചിയാവിത്തുകൾ. ശരീര ഭാരം കുറയാക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനും ഫൈബറും ശരീരഭാരം കുറയ്‌ക്കുന്നതിനായി സഹായിക്കും. സ്മൂത്തീസ്, പാനീയങ്ങൾ, പുഡിംഗുകൾ, സാലഡ്‌സ് എന്നിവയിലെല്ലാം ചിയവിത്തുകൾ ഉൾപ്പെടുത്താനാവും.

2. ക്വിനോ

കടലവർഗത്തിൽ ഉൾപ്പെട്ട ഒന്നാണ് ക്വിനോ. പ്രോട്ടീൻ, ഇരുമ്പ് എന്നിവയുടെ മികച്ച കലവറയാണ് ഇത്. ഒരു കപ്പ് ക്വിനോയിൽ 2.8 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിരിക്കും. കൂടാതെ സാധാരണയായി ധാന്യങ്ങളിൽ കണ്ടുവരുന്ന പ്രോട്ടീനായ ഗ്ലൂട്ടൺ ഇതിൽ ഉൾപ്പെട്ടിട്ടില്ല. കോപ്പർ, മഗ്നീഷ്യം, ആന്റിഓക്‌സിഡൻസ് എന്നിവയും ക്വീനോയിൽ ഉൾപ്പെട്ടിട്ടുണ്ട്.

3. ഡ്രൈഡ് ആപ്രിക്കോട്ട്

ഇരുമ്പിന്റെ കലവറയാണ് ആപ്രിക്കോട്ട്. ഒരു കപ്പ് ഡ്രൈഡ് ആപ്രിക്കോട്ടിൽ 2 മില്ലിഗ്രാം ഇരുമ്പാണ് അടങ്ങിയിട്ടുള്ളത്. കൂടാതെ വിറ്റാമിൻ എ യും ഇതിൽ അടങ്ങിയിട്ടുണ്ട്. മികച്ച കാഴ്ച ശക്തിക്കും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത് സഹായിക്കും.

4. അണ്ടിപ്പരിപ്പ്

ഒട്ടുമിക്ക ആളുകളും ഉപയോഗിക്കുന്ന ഒന്നാണ് അണ്ടിപ്പരിപ്പ്. 100 ഗ്രാം അണ്ടിപ്പരിപ്പിൽ 6.68 മില്ലിഗ്രാം ഇരുമ്പാണ് അടങ്ങിയിട്ടുള്ളത്. അവ കഴിക്കുന്നത് ശരീരത്തിൽ ഇരുമ്പ് നിലനിർത്താൻ സഹായിക്കും. എന്നാൽ വറുത്തതോ, ഉപ്പിട്ടതോ ആയ അണ്ടിപ്പരിപ്പ് കഴിക്കുന്നത് ഗുണകരമല്ല.

5. പയറുവർഗങ്ങൾ

സാധാരണയായി എല്ലാ വീടുകളിലും ഉപയോഗിക്കുന്ന ഒന്നാണ് പയറുവർഗങ്ങൾ. വേവിച്ച പയറുവർഗങ്ങളിൽ വരെ ഉയർന്ന അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബറും പ്രോട്ടീനും ഉൾപ്പെട്ടിട്ടുണ്ട്.

Tags: SUBiron food
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies