'ഭീകര സംഘടനകളെ സാധാരണവത്കരിക്കുന്നു, ഗുരുതര സുരക്ഷാ പ്രത്യാഘാതം ഉണ്ടാക്കും'; പാക് തിരഞ്ഞെടുപ്പിൽ ഹാഫിസ് സയീദിന്റെ പാർട്ടി മത്സരിക്കുന്നതിനെതിരെ ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഭീകര സംഘടനകളെ സാധാരണവത്കരിക്കുന്നു, ഗുരുതര സുരക്ഷാ പ്രത്യാഘാതം ഉണ്ടാക്കും’; പാക് തിരഞ്ഞെടുപ്പിൽ ഹാഫിസ് സയീദിന്റെ പാർട്ടി മത്സരിക്കുന്നതിനെതിരെ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2023, 07:07 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കർ ഭീകരനുമായ ഹാഫിസ് സയീദിന്റെ പിന്തുണയുള്ള പാർട്ടി പാക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് മേഖലയിൽ ഗുരുതരമായ സുരക്ഷാ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. തീവ്ര സ്വഭാവമുള്ള സംഘടനകളെ സാധാരണവത്കരിക്കുന്നത് പാകിസ്താന്റെ പതിവാണെന്ന് ചൂണ്ടിക്കാണിച്ച വിദേശകാര്യ മന്ത്രാലയം, ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ സംഭവങ്ങളേയും നിരീക്ഷിക്കുന്നത് തുടരുമെന്നും വ്യക്തമാക്കി.

” പാകിസ്താനിൽ ഇത്തരത്തിൽ തീവ്രസ്വഭാവമുള്ള സംഘടനകളെ സാധാരണ രീതിയിൽ കാണുകയാണ്. അവർ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുന്നു. അവരുടെ ആഭ്യന്തര കാര്യമാണത്. അതിനാൽ ഈ വിഷയത്തിൽ അഭിപ്രായം പറയേണ്ടതില്ല. പക്ഷേ പാകിസ്താനിൽ ഇത്തരത്തിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ മുഖ്യധാരയിലേക്ക് എത്തുന്നത് പുതിയ കാര്യമൊന്നുമല്ല. കുറേയേറെ നാളുകളായി അവരുടെ നയത്തിന്റെ തന്നെ ഭാഗമാണത്.

എന്നാൽ ഇത്തരം സംഭവവികാസങ്ങൾ ഇന്ത്യയുടെ സുരക്ഷയ്‌ക്ക് വെല്ലുവിളി ഉയർത്തുന്നതാണ്. ഗുരുതരമായ സുരക്ഷാ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളത് കൊണ്ട് തന്നെ, ദേശീയ സുരക്ഷയെ ബാധിക്കുന്ന ഇത്തരം കാര്യങ്ങൾ നിരീക്ഷിക്കുന്നത് തുടരുമെന്നും” അദ്ദേഹം വ്യക്തമാക്കി. ഹാഫിസ് സയീദിനെ കൈമാറണമെന്ന് ആവശ്യപ്പെട്ടും ഇന്ത്യ പാകിസ്താന് കത്ത് നൽകിയിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾ പണം സ്വരൂപിച്ച കേസിൽ നിലവിൽ 33 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് പാക് ജയിലിൽ കഴിയുകയാണ് ഹാഫിസ് സയീദ്.

Tags: Arindam BagchiIndiaPakisthanHafiz Saeed
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies