യാത്രകൾ ഇഷ്ടപ്പെടുന്നവരാണോ..ജനുവരിയിൽ നിങ്ങൾക്കായി കാത്തിരിക്കുന്ന ചില സ്ഥലങ്ങളിതാ..
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യാത്രകൾ ഇഷ്ടപ്പെടുന്നവരാണോ..ജനുവരിയിൽ നിങ്ങൾക്കായി കാത്തിരിക്കുന്ന ചില സ്ഥലങ്ങളിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2024, 03:10 pm IST
FacebookTwitterWhatsAppTelegram

യാത്രകൾ ചെയ്യാൻ ഇഷ്ടമുള്ളവർ ധാരാളമാണ്. ഇന്ത്യയിൽ തന്നെ നിരവധി സ്ഥലങ്ങളാണ് യാത്രാ പ്രേമികളെ കാത്തിരിക്കുന്നത്. അത്തരത്തിൽ ഇന്ത്യയിൽ യാത്ര നടത്താൻ പറ്റിയ ഏറ്റവും മികച്ച മാസമാണ് ജനുവരി. കാലാവസ്ഥയാണ് അതിന് പ്രധാന കാരണം. ഭൂഘടനയാലും ജൈവസമ്പത്താലും സമ്പന്നമാണ് ഇന്ത്യ. ഏറ്റവും മികച്ച വ്യത്യസ്തമായ കാലാവസ്ഥയാണ് ഇന്ത്യക്ക് സ്വന്തമായുള്ളത്. വിനോദസഞ്ചാരികൾക്ക് വിനോദസഞ്ചാരികൾ കാണാനും അനുഭവിക്കാൻ ആഗ്രഹിക്കുന്നതും അത് തന്നെയാണ്. അത്തരത്തിലുള്ള ചില സ്ഥലങ്ങൾ പരിചയപ്പെടാം.

രാജസ്ഥാൻ

ജയ്പൂർ, ഉദയ്പൂർ,ജോധ്പൂർ എന്നിങ്ങനെയുള്ള മനോഹരമായ നഗരങ്ങളാൽ പ്രശസ്തമാണ് രാജസ്ഥാൻ എന്ന സംസ്ഥാനം. പിങ്ക് സിറ്റി എന്ന അറിയപ്പെടുന്ന ജയ്പൂർ രാജസ്ഥാന്റെ പാരമ്പര്യം വിളിച്ചോതുന്ന നഗരം കൂടിയാണ്. കാലാവസ്ഥ കൊണ്ട് രാജസ്ഥാൻ സന്ദർശിക്കാൻ പറ്റിയ ഏറ്റവും മികച്ച സമയം ജനുവരിയാണ്. നിരവധി കോട്ടകളും ലോക്കൽ മാർക്കറ്റുകളും രാജസ്ഥാന്റെ മറ്റൊരു പ്രത്യേകതയാണ്.

കേരളം

ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമാണ് കേരളം. വ്യത്യസ്തമായ ഭൂപ്രകൃതിയും അതിനനുസരിച്ചുള്ള കാലാവസ്ഥയുമാണ് കേരളത്തിന്റെ മറ്റൊരു ആകർഷണം.വയനാട്, മൂന്നാർ, നെല്ലിയാമ്പതി എന്നിങ്ങനെ ട്രക്കിങ്ങിന് പറ്റിയ സ്ഥലങ്ങളും, കോവളം, വർക്കല എന്നിങ്ങനെ ബീച്ചുകളും നിരവധിയുണ്ട് കേരളത്തിൽ. അതോടൊപ്പം തന്നെ കായലിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനായി നിരവധി പേരാണ് ആലപ്പുഴയിൽ എത്തുന്നത്. സ്ഥലങ്ങൾക്ക് പുറമേ ഭക്ഷണവിഭവങ്ങളുടെ കാര്യത്തിലും കേരളം വ്യത്യസ്തമാണ്. വ്യത്യസ്തമായ രൂചിയിൽ വ്യത്യസ്തമായ വിഭവകളുടെ കലവറ തന്നെയാണ് കേരളം.

ഗുജറാത്ത്, റാൻ ഓഫ് കച്ച്

ദി ഗ്രേറ്റ് റാൻ ഓഫ് കച്ച് വിനോദസഞ്ചാരത്തിന് പ്രശസ്തമായ ഇടമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയായ കച്ചിലെ പ്രധാന ആകർഷണം ഉപ്പുമരുഭൂമിയാണ്. മഴക്കാലങ്ങളിൽ വെള്ളത്താൽ ചുറ്റപ്പെട്ട ഇവിടം ശൈത്യകാലമാകുമ്പൊഴേക്കും വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായി മാറും. മിഴിവാർന്ന സൂര്യോദയ കാഴ്ചയും ഇവിടെ കാണാം.

ഗോവ

വൈവിധ്യങ്ങളാൽ സമ്പന്നമായ നാടാണ് ഗോവ. ഒരു വശത്ത് മലകളും മറു വശത്ത് ബീച്ചുകളുമായി വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് ഇവിടം. ഗോവൻ ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ മാസമാണ് ജനുവരി. ബീച്ചുകൾ കൂടാതെ ചരിത്രം തെളിയിക്കുന്ന ഫോർട്ടുകളും പരമ്പരാഗത തനിമ വിളിച്ചോതുന്ന ആരാധനാലയങ്ങളും ഗോവയുടെ പ്രത്യേകതയാണ്. ആഘോഷങ്ങൾക്ക് പേര് കേട്ട ഇടം കൂടിയാണ് ഗോവ. അതുകൊണ്ട് തന്നെ വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ ഗോവ ഒന്നാം സ്ഥാനത്താണ്. വാട്ടർ സ്‌പോർട്‌സ്, ഔട്ട് ഡോർ ആക്റ്റിവിറ്റികൾ, സൺബാത്ത് തുടങ്ങി നിരവധി ആക്റ്റിവിറ്റികൾക്കും ഗോവ മികച്ചതാണ്.

വാരാണസി, ഉത്തർപ്രദേശ്

ഇന്ത്യയുടെ ഹൃദയഭാഗമാണ് ഉത്തർപ്രദേശ്. ചരിത്ര സ്മാരകങ്ങൾകൊണ്ടും, ആരാധാനാലയങ്ങൾ കൊണ്ടും പ്രശസ്തമായ ഇവിടം. വിനോദസഞ്ചാരികളുടെ പറുദീസയാണ്. ആഗ്ര, വാരാണസി, ലഖ്‌നൗ എന്നിങ്ങനെ നിരവധി ഇടങ്ങളാണ് ഉത്തർപ്രദേശിന്റെ ഭംഗി വിളിച്ചോതുന്നത്. കാശി എന്നും ബനാറസ് എന്നും വാരാണസി അറിയപ്പെടുന്നു.

വാരാണസിയുടെ ഭംഗി നിലനിൽക്കുന്നത് ഗംഗ ആരതിയിലാണ്. ഒരു പ്രത്യേക അനുഭൂതിയിലേക്ക് ആളുകളെ എത്തിക്കാൻ അതിനാവും. കൂടാതെ ആത്മീയതയും സംസ്‌കാരവും വിളിച്ചോതുന്ന നഗരം കൂടിയാണ് വാരാണസി. കാശി വിശ്വനാഥ ക്ഷേത്രവും, സങ്കടമോചന ഹനുമാൻ ക്ഷേത്രവും, ദശാശ്വമേധ് ഘട്ടും സന്ദർശിക്കാൻ നിരവധി പേരാണ് ദിനം പ്രതി എത്തുന്നത്.

ആഗ്ര, ഉത്തർപ്രദേശ്

ഉത്തർപ്രദേശിലെ മറ്റൊരു പ്രധാന സ്ഥലമാണ് ആഗ്ര. ആഗ്ര യാത്രയ്‌ക്ക് ഏറ്റവും അനുയോജ്യമായ മാസങ്ങളിലൊന്നാണ് ജനുവരി. വളരെ മനോഹരമായി മഞ്ഞിൽ കുളിച്ച് നിൽക്കുന്ന താജ്മഹലിന്റെ ഭംഗി ആസ്വദിക്കാൻ ജനുവരിയിൽ നിങ്ങൾക്കാവും. കൂടാതെ വാസ്തുവിദ്യകൊണ്ട് നിങ്ങളെ അതിശയിപ്പിക്കാനും താജ്മഹലിനാവും.

ആഗ്രയിലെ മറ്റൊരു സ്ഥലമാണ് ആഗ്ര ഫോർട്ട്. ചെങ്കോട്ട എന്നും അത് അറിയപ്പെടും. വർഷങ്ങൾ പഴക്കമുള്ള ഈ കോട്ട ആഗ്രയുടെ ചരിത്ര പ്രസിദ്ധമായ മുതൽ കൂട്ടാണ്.

Tags: SUBindian tourism
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies