ആയിരത്തോളം സ്വകാര്യ മദ്രസകൾ അടച്ചുപൂട്ടി ജനറൽ സ്‌കൂളുകളാക്കി മാറ്റും; ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഹിമന്ത ബിശ്വ ശർമ്മ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആയിരത്തോളം സ്വകാര്യ മദ്രസകൾ അടച്ചുപൂട്ടി ജനറൽ സ്‌കൂളുകളാക്കി മാറ്റും; ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 06:40 am IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി: സ്വകാര്യ മദ്രസകൾ അടച്ചുപൂട്ടി ജനറൽ സ്‌കൂളുകളാക്കി മാറ്റുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സ്വകാര്യ മദ്രസകളുടെ സംഘടനകളുമായാണ് അസം സർക്കാരിന്റെ ചർച്ച പുരോഗമിക്കുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള മദ്രസകളെ ജനറൽ സ്‌കൂളുകളാക്കി മാറ്റിയതിന് പിന്നാലെയാണ് പുതിയ നീക്കം.

മൂവായിരത്തിലധികം സ്വകാര്യ മദ്രസകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ നിന്ന് ആയിരത്തോളം മദ്രസകൾ ജനറൽ സ്‌കൂളുകളാക്കി മാറ്റാനാണ് ശ്രമം. അഞ്ചോളം വ്യത്യസ്ത സമുദായത്തിൽ പെടുന്ന മുസ്ലീങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവരുടെ സെൻസസ് നടത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. അസമീസ് മുസ്ലീം സമുദായങ്ങൾ താമസിക്കുന്ന ഗ്രാമങ്ങളും, മുനിസിപ്പാലിറ്റികളും പരിശോധിച്ച് 2024 അവസാനത്തോടെ സെൻസസ് പൂർത്തിയാക്കാനാണ് നീക്കമെന്നും ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.

അസമിലെ രണ്ട് ജില്ലകളിൽ അഫ്‌സ്പ പിൻവലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ”അഫ്‌സ്പ പിൻവലിക്കാൻ അസം സർക്കാർ ശുപാർശ ചെയ്തിട്ടുണ്ട്. വിഷയത്തിൽ ജാഗ്രത പാലിക്കണമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. നിലവിൽ നാല് ജില്ലകളിൽ മാത്രമായി അഫ്‌സ്പ ചുരുങ്ങിയിരിക്കുകയാണ്. വൈകാതെ തന്നെ രണ്ട് ജില്ലകളിൽ നിന്ന് കൂടി ഇത് പിൻവലിക്കും. അസം, നാഗാലാൻഡ്, അരുണാചൽ അതിർത്തികൾ ചേരുന്ന മേഖലയിൽ നിന്ന് അഫ്സ്പ പിൻവലിക്കാൻ കേന്ദ്രം ആഗ്രഹിക്കുന്നില്ല. എങ്കിലും മുന്നോട്ടുള്ള ഘട്ടം എത്തുമ്പൊഴേക്കും അഫ്‌സ്പ പൂർണമായി പിൻവലിക്കാനാകുമെന്നും” ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

Tags: Assamhimantha biswa sharmaFEATURED2
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies