യുവതിയോട് അപമര്യാദയായി പെരുമാറി എം.എൽ.എ; വീ‍ഡിയോ പുറത്തുവന്നതോടെ വെട്ടിലായി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുവതിയോട് അപമര്യാദയായി പെരുമാറി എം.എൽ.എ; വീ‍ഡിയോ പുറത്തുവന്നതോടെ വെട്ടിലായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 01:40 pm IST
FacebookTwitterWhatsAppTelegram

യുവതിയോട് അപര്യാദയായി പെരുമാറിയ തെലങ്കാനയിലെ കോൺ​ഗ്രസ് എം.എൽ.എ വിവാദത്തിൽ. കവ്വംപള്ളി സത്യനാരായണയാണ് യുവതിയുടെ കവിളിൽ കേക്ക് തടവി വിവാദത്തിൽപ്പെട്ടത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടയാണ് മനാകൊണ്ടൂർ മണ്ഡലത്തിലെ എം.എൽ.എയ്‌ക്കെതിരെ വിമർശനങ്ങൾ ശക്തമായത്. ഏതുപരിപാടിയിലാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല.

യുവതിയുടെ കവിളിൽ നിരവധി തവണ കേക്ക് തടവുന്നതാണ് വീ‍ഡിയോയിൽ ദൃശ്യമാകുന്നത്. ഇവർ അതൃപ്തി പ്രകടമാക്കുന്നുണ്ടെങ്കിലും എം.എൽ.എ ഇത് അവസാനിപ്പിക്കുന്നില്ല. മറ്റൊരു വ‍ീഡിയോയിൽ യുവതിയുടെ കൈയിൽ ബലമായി പിടിച്ചുവലിച്ച് ഡാൻസ് ചെയ്യിപ്പിക്കുന്നതും കാണാം.

രണ്ടുവീഡിയോയും പുറത്തുവന്നതോടെ എം.എൽ.എയുടെ പെരുമാറ്റത്തെയാണ് സോഷ്യൽ മീഡിയയിൽ ജനങ്ങൾ ചോദ്യം ചെയ്യുന്നത്. സംഭവം നടക്കുമ്പോൾ മന്ത്രി പൊന്നാം പ്രഭാകറും അവിടെയുണ്ടായിരുന്നു. തെലങ്കാനയിലെ കോൺ​ഗ്രസിന്റെ പുതുവത്സരാഘോഷത്തിൽ നിന്നുള്ള സംഭവങ്ങളാണ് പുറത്തെത്തിയതെന്നാണ് റിപ്പോർട്ടുകൾ.

కాంగ్రెస్ ఎమ్మెల్యే చిలిపి చేష్టలు

న్యూ ఇయర్ వేడుకల్లో కాంగ్రెస్ మహిళా కార్యకర్తలతో మానకొండూరు ఎమ్మెల్యే కవ్వంపల్లి సత్యనారాయణ చిలిపి చేష్టలు. pic.twitter.com/wvyvurebqp

— Telugu Scribe (@TeluguScribe) January 2, 2024

“>

Tags: DeplorableCongressmlatelanganaWomanBehaviour
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies