ചായ പ്രേമികളെ.. അരുത്, അരുത്! ഇവ ചായയ്ക്കൊപ്പം വേണ്ട; പതുങ്ങിയിരിക്കുന്ന അപകടങ്ങളറിയാം..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചായ പ്രേമികളെ.. അരുത്, അരുത്! ഇവ ചായയ്‌ക്കൊപ്പം വേണ്ട; പതുങ്ങിയിരിക്കുന്ന അപകടങ്ങളറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 04:32 pm IST
FacebookTwitterWhatsAppTelegram

ഒരു കപ്പ് കാപ്പി അല്ലെങ്കിൽ ചായ കുടിച്ച് ദിവസം ആരംഭിക്കുന്നവരാണ് നാം. കാപ്പിയേക്കാളേറെ പ്രിയം ചായയാണ്. ലഘു ഭക്ഷണവും ഇതിനൊപ്പം കഴിക്കുന്നവരാണ് മിക്കവരും. വിശപ്പ് ശമിക്കുന്നതിനൊപ്പം തന്നെ ആരോ​ഗ്യവും ചായയും ലഘുഭക്ഷണവും നൽകുന്നു. ചായ പ്രേമികൾ നിരവധിയാണെങ്കിലും ഇതിനൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുമുണ്ട്. അവയെ കുറിച്ച് പലർക്കും ധാരണയില്ലെന്നതാണ് വസ്തുത. ഇനി ഇക്കാര്യങ്ങൾ അറിഞ്ഞ് ചായ നുണയാം…

മഞ്ഞൾ

ചായയിൽ മഞ്ഞൾ ചേർക്കുന്നതും മഞ്ഞൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതും ശരീരത്തിന് ഹാനികരമാണ്. ​ദഹനക്കേട്, നെഞ്ചെരിച്ചിൽ, അസിഡിറ്റി, മലബന്ധം തുടങ്ങിയ ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും. മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ചായയിൽ ടാനിൻ അടങ്ങിയിരിക്കുന്നു. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് വഴിയാണ് ഉദരപ്രശ്നങ്ങൾ ഉണ്ടാക്കുക.

ഇരുമ്പ് അടങ്ങിയ ഭക്ഷണം

ശരീരത്തിലെ ഇരുമ്പിന്റെ ആ​ഗിരണത്തെ തടയുന്ന ടാന്നിൻ, ഓക്സലേറ്റ് എന്നിവ ചായയിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ചായയ്‌ക്കൊപ്പം ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് അഭികാമ്യം. ഇലക്കറികൾ, ധാന്യങ്ങൾ, പയർ വർഗങ്ങൾ, സെറീയൽസ് ഇവ ചൂടു ചായയ്‌ക്കൊപ്പം ഒഴിവാക്കണം.

നട്സ്

പോഷ​ഗുണങ്ങളുടെ കലവറയാണ് നട്സ് എങ്കിലും ചായയ്‌ക്കൊപ്പം അരുത്. നട്സിൽ ധാരാളം ഇരുമ്പ് അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ചായയ്‌ക്കൊപ്പം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

കടലമാവ്

കടലമാവ് ചേർത്ത ലഘുഭക്ഷണങ്ങൾ ചായയ്‌ക്കൊപ്പം കഴിക്കുന്നവരാണ് പലരും. രക്തത്തിലെ പോഷകങ്ങളെ ആ​ഗിരണം ചെയ്യുന്നതിൽ വിലങ്ങുതടിയാണ് കടലമാവ്. ചായയ്‌ക്കൊപ്പം കഴിക്കുന്നത് വയറുവേദനയ്‌ക്കും മലബന്ധത്തിനും കാരണമാകുന്നു.

Tags: TeaSUBFoods That Avoid
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies