ശ്വാസകോശാരോഗ്യം വർദ്ധിപ്പിക്കാം; വീട്ടിൽ ഇവ പരീക്ഷിക്കൂ..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശ്വാസകോശാരോഗ്യം വർദ്ധിപ്പിക്കാം; വീട്ടിൽ ഇവ പരീക്ഷിക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 10:33 pm IST
FacebookTwitterWhatsAppTelegram

ശൈത്യകാലവും വായുമലിനീകരണവുമെല്ലാം ഏറ്റവും അധികം ബാധിക്കുന്ന ഒരു മനുഷ്യാവയവമാണ് ശ്വാസകോശം. വളരെ പെട്ടെന്ന് തന്നെ ശ്വാസതടസ്സം പോലുള്ള പ്രശ്‌നങ്ങൾ ഇതു വഴി സംഭവിക്കാം.

വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വായു മലിനീകരണം മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ തന്നെ ആരോഗ്യകരമായ ഭക്ഷണക്രമം ശ്വാസകോശാരോഗ്യം വർദ്ധിക്കാൻ സഹായിക്കും. ശ്വാസകോശത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുവാനുള്ള വഴികൾ നമ്മുടെയെല്ലാം വീടുകളിൽ തന്നെയുണ്ട്. അവയിൽ ചിലത് ഇതാ..

1. ബെറീസ്

സ്‌ട്രോബെറി, ബ്ലൂബെറി തുടങ്ങിയവയിൽ ഉയർന്ന ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ കുറയ്‌ക്കുന്നതിനും ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്‌ക്കുന്നതിനും ഇത് സഹായിക്കും.

2. ഇലക്കറികൾ

വൈറ്റമിൻ സി, ഇ തുടങ്ങിയ ആന്റിഓക്സിഡന്റുകളാലും വിറ്റാമിനുകളാലും സമ്പന്നമാണ് ഇലക്കറികൾ. വായുമലിനീകരണം മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കാൻ സഹായിക്കും.

3. ആപ്പിൾ

ആപ്പിളിൽ ഫ്‌ലേവനോയ്ഡുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് ശ്വാസകോശാരോഗ്യം വർദ്ധിപ്പിക്കുകയും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കുറയ്‌ക്കുകയും ചെയ്യുന്നു.

4. ഓറഞ്ച്

ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങൾ വിറ്റാമിൻ സിയുടെ മികച്ച ഉറവിടങ്ങളാണ്, ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളിൽ നിന്നും സംരക്ഷണം നൽകുകയും ചെയ്യും.

5. മഞ്ഞൾ

മഞ്ഞളിന് ആന്റി-ഇൻഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് മലിനീകരണത്തിൽ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കാൻ സഹായിക്കും.

6. മത്സ്യം

സാൽമൺ, അയല തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് വായു മലിനീകരണം മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ നിന്നും സംരക്ഷണം നൽകും.

7. ഗ്രീൻ ടീ

ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ഗ്രീൻ ടീ, ഇതിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും

8. വെളുത്തുള്ളി

ആന്റി-ഇൻഫ്‌ലമേറ്ററി, ആന്റിമൈക്രോബയൽ എന്നീ ഗുണങ്ങൾ അടങ്ങിയതാണ് വെളുത്തുള്ളി, അണുബാധകളുടെ അപകടസാധ്യത കുറയ്‌ക്കുന്നതിലൂടെ ശ്വാസകോശാരോഗ്യത്തെ സംരക്ഷിക്കാൻ ഇത് സഹായിക്കും.

9. ഇഞ്ചി

ഇഞ്ചിയിൽ ജിഞ്ചറോൾ അടങ്ങിയിട്ടുണ്ട്, ഇത് ആന്റി-ഇൻഫ്‌ലമേറ്ററി ഇഫക്റ്റുകൾ ഉള്ളതും മലിനീകരണം മൂലമുണ്ടാകുന്ന ശ്വാസനാളത്തിലെ പ്രശ്‌നങ്ങൾ കുറയ്‌ക്കാനും സഹായിക്കും.

10. നട്‌സ്

ബദാം, വാൽനട്ട്, അണ്ടിപ്പരിപ്പ് എന്നിവയുൾപ്പെടെയുള്ള നട്‌സുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകളുണ്ട്. കൂടാതെ ഇവയിൽ ആന്റി-ഇൻഫ്‌ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശ്വസനവ്യവസ്ഥയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും.

Tags: HealthSUBlungs health
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies