ഹേമന്ദ് സോറൻ വിളിച്ചുചേർത്ത യോഗം; അഞ്ച് എംഎൽഎമാർ എത്തിയില്ല; ആശങ്കയിൽ ഝാർഖണ്ഡ് സഖ്യസർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹേമന്ദ് സോറൻ വിളിച്ചുചേർത്ത യോഗം; അഞ്ച് എംഎൽഎമാർ എത്തിയില്ല; ആശങ്കയിൽ ഝാർഖണ്ഡ് സഖ്യസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 06:35 am IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: ഭൂമി കുംഭകോണ കേസിൽ അന്വേഷണം നേരിടുന്ന ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ വിളിച്ചു ചേർത്ത യോഗത്തിൽ നിന്നും വിട്ടുനിന്ന് 5 എംഎൽഎമാർ. ഭരണപക്ഷത്തിനുള്ള 48 എംഎൽഎമാരിൽ 43 പേർ മാത്രമാണ് ഹേമന്ദ് സൊറാൻ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തത്. ഏത് പാർട്ടിയിലെ എംഎൽഎമാരാണ് യോഗത്തിൽ എത്താതിരുന്നതെന്ന് വ്യക്തമല്ല.

ഇഡി അന്വേഷണം കടുപ്പിച്ച സാഹചര്യത്തിൽ ഹേമന്ദ് സ്ഥാനമൊഴിയും എന്ന തരത്തിൽ അഭ്യുഹങ്ങൾ ഉയർന്നിരുന്നു. ഭാര്യ കൽപന സോറൻ പകരം മുഖ്യമന്ത്രിയാകും എന്നായിരുന്നു മാദ്ധ്യമ റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് മുന്നണിയിലെ എംഎൽഎമാർക്ക് കൃത്യമായ സന്ദേശം നൽകാനായാണ് മുഖ്യമന്ത്രി യോഗം വിളിച്ചുചേർത്തത്. ഇതിൽ നിന്നുമാണ് എംഎൽഎമാർ വിട്ടുനിന്നത്. ഇത് ഭരണ മുന്നണിയിൽ ആശങ്ക പരത്തിയിരിക്കുകയാണ്.

താൻ നേതൃസ്ഥാനം ഒഴിയുമെന്നുള്ളത് അഭ്യൂഹം മാത്രമാണെന്ന് യോഗത്തിൽ ഹേമന്ദ് വ്യക്തമാക്കി. സ്ഥാനമൊഴിയില്ല, ഭാര്യ കൽപന പകരം മുഖ്യമന്ത്രിയാകുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ബിജെപി സൃഷ്ടിക്കുന്നതാണ്. അതിൽ ഒരു വാസ്തവവുമില്ല. താൻ തന്നെ മുഖ്യമന്ത്രിയായി തുടരും. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നണി ഒറ്റക്കെട്ടായി നേരിടും. ഹേമന്ദ് സോറൻ പറഞ്ഞു.

81 അംഗം ഝാർഖണ്ഡ് നിയമസഭയിൽ 29 അംഗങ്ങളുള്ള ജെഎംഎം ആണ് ഏറ്റവും വലിയ കക്ഷി. കോൺഗ്രസ് -17, ആർജെഡി-1, സിപിഐഎംഎൽ. എൽ- 1 എന്നിവരാണ് സർക്കാരിന്റെ ഭാഗമായുള്ള മറ്റുകക്ഷികൾ. 26 അംഗങ്ങളാണ് സഭയിൽ ബിജെപിക്കുള്ളത്.

Tags: CongressjharkhandHemant SorenJMM
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies