അയോദ്ധ്യ ശ്രീരാമവിഗ്രഹത്തെ അഭിഷേകം ചെയ്യാൻ 155 രാജ്യങ്ങളിൽ നിന്നുള്ള പുണ്യജലം : ഇറാനിൽ നിന്നും , കസാഖിസ്ഥാനിൽ നിന്നും വെള്ളം അയച്ച് മുസ്ലീം വനിതകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യ ശ്രീരാമവിഗ്രഹത്തെ അഭിഷേകം ചെയ്യാൻ 155 രാജ്യങ്ങളിൽ നിന്നുള്ള പുണ്യജലം : ഇറാനിൽ നിന്നും , കസാഖിസ്ഥാനിൽ നിന്നും വെള്ളം അയച്ച് മുസ്ലീം വനിതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 05:08 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ : അയോദ്ധ്യ രാംലല്ലയെ അഭിഷേകം ചെയ്യാൻ 155 രാജ്യങ്ങളിൽ നിന്നുള്ള പുണ്യജലം . മുഗൾ ചക്രവർത്തിയായ ബാബറിന്റെ ജന്മസ്ഥലമായ ഉസ്ബെക്കിസ്ഥാനിൽ നിന്ന് പോലും രാംലല്ലയെ അഭിഷേകം ചെയ്യുന്നതിനായി വെള്ളവും കൊണ്ടുവന്നു.ബിജെപി എംഎൽഎ വിജയ് ജോളിയാണ് 155 രാജ്യങ്ങളിൽ നിന്നുള്ള പുണ്യജലം അയോദ്ധ്യയ്‌ക്കായി ശേഖരിച്ചത്.

ചൈന, ലാവോസ്, ലാത്വിയ, മ്യാൻമർ, മംഗോളിയ, സൈബീരിയ, ദക്ഷിണ കൊറിയ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്ന് ഭക്തർ ഇത്തരത്തിൽ വെള്ളം അയച്ചിരുന്നു. വെള്ളം ശേഖരിക്കുന്നതിൽ എല്ലാ മതസ്ഥരും സഹകരിച്ചുവെന്ന് വിജയ് ജോളി പറഞ്ഞു.

സൗദി അറേബ്യയിൽ നിന്ന് ഹിന്ദുക്കളും ഇറാനിൽ നിന്നും മുസ്ലീം സ്ത്രീകളും വെള്ളം അയച്ചു. കസാക്കിസ്ഥാനിൽ നിന്നും വെള്ളം എത്തിച്ചു . സിഖ് സഹോദരങ്ങളുടെ സഹായത്തോടെ കെനിയയിൽ നിന്നും, സിന്ധികൾ വഴി പാകിസ്താനിൽ നിന്നും വെള്ളം ശേഖരിച്ചു.

ദിവസങ്ങൾക്ക് മുമ്പ് വിശ്വഹിന്ദു പരിഷത്തിന്റെ അടുത്ത അംഗമായ ദിനേശ് ചന്ദ്രക്ക് വെള്ളം നിറച്ച വലിയ കലശം കൈമാറിയിരുന്നു. പ്രാണപ്രതിഷ്ഠാ സമയത്ത് ജലാഭിഷേകത്തിന് ഈ ജലം ഉപയോഗിക്കും.

Tags: ayodhyaAyodhya2024holy water
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies