കുതിരയ്ക്ക് മാത്രമല്ല, മനുഷ്യനും കാരിരുമ്പിന്റെ കരുത്ത് ലഭിക്കും! മുളപ്പിച്ച മുതിരയുടെ ഗുണങ്ങൾ ഇതാ..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കുതിരയ്‌ക്ക് മാത്രമല്ല, മനുഷ്യനും കാരിരുമ്പിന്റെ കരുത്ത് ലഭിക്കും! മുളപ്പിച്ച മുതിരയുടെ ഗുണങ്ങൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2024, 06:06 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യമുള്ള ജീവിതത്തിന് കൃത്യമായ ഭക്ഷണ ശൈലി ആവശ്യമാണ്. എന്നാൽ ഇപ്പോൾ ഫാസ്റ്റ്ഫുഡുകൾക്ക് പുറകെ പായുന്ന ഒരു തലമുറയെയാണ് നമുക്ക് കാണാനാവുന്നത്. ഇത് നമ്മളെ പെട്ടെന്ന് തന്നെ രോഗികളാക്കാം. പഴമക്കാർ പിന്തുടർന്ന് വന്നിരുന്ന ആഹാര രീതികളും ഭക്ഷങ്ങളെയും കൂടുതൽ ആശ്രയിക്കുന്നത് ജീവിത ശൈലി രോഗങ്ങളെ ഒരുപരധിവരെ നിയന്ത്രിക്കാം. ഇതിന് നിരവധി ഉദാഹരങ്ങൾ നമുക്ക് മുന്നിലുണ്ട്. ഇതിലൊന്നിനെ പരിചയപ്പെടാം.

മുളപ്പിച്ച മുതിര കഴിക്കുന്നത്

മുളപ്പിച്ച മുതിര കഴിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. പോളിഫിനോളുകൾ, ഫ്‌ളാവനോയിഡുകൾ, പ്രോട്ടീനുകൾ, ആന്റി ഓക്‌സിഡന്റുകൾ, തുടങ്ങിയ പോഷക ഘടകങ്ങളാൽ സമൃദ്ധമാണ് മുതിര. ശരീരത്തിന്റെ യുവത്വവും പ്രസരിപ്പും കാത്തുസൂക്ഷിക്കുന്നതിനായി മുളപ്പിച്ച മുതിര കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ മുളപ്പിച്ച മുതിര കഴിക്കുന്നത് നല്ലതാണെന്ന് വിദ്ഗ്ധർ പറയുന്നു.

ശരീരത്തെ ബാധിക്കുന്ന പല പ്രശ്‌നങ്ങൾക്കും മുളപ്പിച്ച മുതിര നല്ലൊരു പ്രതിവിധിയാണ്. മൂത്രനാളത്തിലെ പഴുപ്പ്, വൃക്കയിലെ കല്ല്, ശ്വാസനാളത്തിലെ നീർക്കെട്ട് എന്നീ പ്രശ്‌നങ്ങൾ തടയുന്നതിനായി മുളപ്പിച്ച മുതിര കഴിക്കുന്നത് ഗുണം ചെയ്യും. വാതസംബന്ധമായ രോഗങ്ങൾ തടയുന്നതിനും വിരശല്യം ഒഴിവാക്കുന്നതിനും മുളപ്പിച്ച മുതിര കഴിക്കുന്നത് ശീലമാക്കാം. പല സ്ത്രീകളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിലൊന്നാണ് ആർത്തവ സമയങ്ങളിലെ വയറുവേദന. ഈ സമയങ്ങളിൽ മുളപ്പിച്ച മുതിര കഴിക്കുന്നത് വേദന കുറയ്‌ക്കാൽ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

Tags: HealthSUB
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies