വിമാനമിറങ്ങിയപ്പോൾ ബാ​ഗിന്റെ സിപ്പ് തുറന്ന നിലയിൽ; 78 വർഷം പഴക്കമുള്ള പേനയും ഒരു ലക്ഷം രൂപയും മോഷ്ടിക്കപ്പെട്ടു; പരാതിയുമായി വ്യവസായി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിമാനമിറങ്ങിയപ്പോൾ ബാ​ഗിന്റെ സിപ്പ് തുറന്ന നിലയിൽ; 78 വർഷം പഴക്കമുള്ള പേനയും ഒരു ലക്ഷം രൂപയും മോഷ്ടിക്കപ്പെട്ടു; പരാതിയുമായി വ്യവസായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 10:47 am IST
FacebookTwitterWhatsAppTelegram

മുംബൈ: വിമാനത്താവളത്തിൽ വച്ച് 78 വർഷം പഴക്കമുള്ള പേനയും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പരാതി. മണിപ്പാൽ ​ഗ്രൂപ്പ് ഡയറക്ടർ ബിനോദ് കുമാർ മണ്ഡലാണ് പരാതി ഉന്നയിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. 5,000 രൂപ വരുന്നതും ഏഴ് പതിറ്റാണ്ട് പഴക്കമുള്ളതുമായ ഫൗണ്ടൻ പേനയാണ് മണ്ഡലിന് നഷ്ടമായത്.

മം​ഗളൂരുവിൽ നിന്നാണ് അദ്ദേഹം മുംബൈ വിമാനത്താവളത്തിലെത്തിയത്. ചെക്ക്-ഇൻ ചെയ്ത് ബാ​ഗിലാണ് പണവും പേനയും സൂക്ഷിച്ചിരുന്നതെന്ന് അദ്ദേഹം പറയുന്നു. കയ്യിൽ വയ്‌ക്കുന്നതിനേക്കാൾ ബാ​ഗിൽ സൂക്ഷിക്കുന്നതാകും സുരക്ഷിതമെന്ന് കരുതിയാണ് ബാ​ഗിൽ സൂക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെത്തിയപ്പോഴാണ് ബാ​ഗിന്റെ സിപ്പ് ആരോ തുറന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മുംബൈ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

1946-ൽ മണ്ഡലിന്റെ മുത്തച്ഛൻ സമ്മാനിച്ചതാണ് പേന. ജീവിതത്തിലേറെ വില കൽപ്പിക്കുന്ന പേനയാണ് മോഷ്ടിക്കപ്പെട്ടതെന്ന് അദ്ദേഹം പറ‍ഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അദ്ദേഹം യാത്ര ചെയ്ത ഇൻഡി​ഗോ എയർലൈൻസിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായി പോലീസ് അറിയിച്ചു.

Tags: Mumbai airportpenManipal Group Director
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies