താരനിബിഡ‍മായി ഭാ​ഗ്യ സുരേഷിന്റെ വിവാഹ സത്കാരം; ചിത്രങ്ങൾ കാണാം
Tuesday, August 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

താരനിബിഡ‍മായി ഭാ​ഗ്യ സുരേഷിന്റെ വിവാഹ സത്കാരം; ചിത്രങ്ങൾ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2024, 09:52 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: നടൻ സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹ സത്കാരം കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് നടന്നു. സിനിമാ മേഖലയിൽ നിന്നും വൻ താരനിരയായിരുന്നു വിവാഹസത്കാരത്തിൽ പങ്കെടുക്കാനെത്തിയത്.

മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖറിന്റെ ഭാര്യ അമാല്‍, ശ്രീനിവാസനും ഭാര്യയും കുഞ്ചാക്കോ ബോബൻ, ടൊവിനോ, നിവിൻ പോളി, സായ്കുമാർ,ഇന്ദ്രൻസ് തുടങ്ങി നിരവധി പേരായിരുന്നു കൊച്ചിയിൽ നടന്ന പരിപാടിയിൽ എത്തിയത്.

 

സിനിമയിലും രാഷ്‌ട്രീയമേഖലയിലുമുള്ള പ്രമുഖർക്കായിട്ടായിരുന്നു കൊച്ചിയിൽ വിവാഹ സത്ക്കാരം ഒരുക്കിയത്. റിസപ്ഷനിലെത്തിയ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്.

ഭാ​ഗ്യക്കും ശ്രേയസിനും ആശംസകൾ നേർന്നുകൊണ്ട് കുഞ്ചാക്കോബോബൻ ഉൾപ്പെടെയുള്ളവർ ചിത്രങ്ങൾ പങ്കിട്ടുണ്ട്.

ഇരുവർക്കും അനു​ഗ്രഹീതമായ കുടുംബജീവിതം ആശംസിക്കുന്നെന്നും സുരേഷ് ​ഗോപിയുടെയും കുടുംബത്തിന്റെയും പുഞ്ചിരിക്കുന്ന മുഖം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നുമായിരുന്നു ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുഞ്ചാക്കോബോബൻ കുറിച്ചത്.

ഇന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി തിരുവനന്തപുരത്ത് വച്ചും വിവാഹ സത്ക്കാരം നടത്തുന്നതാണ്.

ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ്, ഖുഷ്ബു ഉൾപ്പെടെയുള്ളവർ അന്ന് പങ്കെടുത്തിരുന്നു.

Tags: Suresh Gopigokul sureshSUBBhagya Wedding
Share
Tweet
SendShare

More News from this section

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനിയറിങ്ങിൽ മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം അരുണാചൽ പ്രദേശിലെത്തിക്കും; മുഴുവൻ ചെലവും കേരള സർക്കാർ വഹിക്കും

ബീമാപ്പള്ളിയിൽ വൻ നിരോധിത പുകയില വേട്ട; രണ്ട് ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങൾ പിടികൂടി, കട ഉടമയും ജീവനക്കാരനും അറസ്റ്റിൽ

കേരളത്തിന് ഓണസമ്മാനം; ബെംഗളൂരുവിൽ നിന്ന് രണ്ടാം വന്ദേഭാരത് വരുന്നു, സ്ലീപ്പർ ട്രെയിൻ എറണാകുളം വഴി നാഗർകോവിലിലേക്ക്: സുരേഷ് ഗോപി

വിഴിഞ്ഞം ഇനി ലോകവിപണിയുടെ കവാടം; പൂർണ EXIM പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം, ആദ്യ കയറ്റുമതി കണ്ടെയ്നർ വലൻസിയയിലേക്ക് ‘മിഷൻ സമുദ്ര’യ്‌ക്കും തുടക്കം

സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്കെതിരെ ലൈംഗികച്ചുവയുള്ള അധിക്ഷേപം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്ത് അറസ്റ്റിൽ

ജാർഖണ്ഡിൽ വിദ്യാർത്ഥി സമരം വിജയം; ജെ എം എം – കോൺഗ്രസ് സർക്കാർ മുട്ടുമടക്കി, JSSC-CGL പരീക്ഷ റദ്ദാക്കി, 2014 മുതലുള്ള പരീക്ഷകളിൽ CID അന്വേഷണം

റാഖൈനിൽ സുരക്ഷ മെച്ചപ്പെട്ടാൽ 3 ലക്ഷത്തിലധികം റോഹിംഗ്യകളെ തിരിച്ചെടുക്കും; ബംഗ്ലാദേശ് നൽകിയ പട്ടികയിൽ 3,08,797 പേരെ മുൻ താമസക്കാരായി സ്ഥിരീകരിച്ച് മ്യാൻമർ

കന്യാകുമാരി പത്മനാഭപുരം കൊട്ടാരത്തിൽ ഓണാഘോഷത്തിന് തുടക്കം;പരമ്പരാഗത കേരള വേഷത്തിൽ കൊട്ടാരം ജീവനക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies