വളർത്തുനായകളുടെ ആക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ റെയിൽവെ ട്രാക്കിൽ കയറി; ട്രെയിൻ തട്ടി സഹോദരങ്ങൾ മരിച്ചു; അപകടം സ്‌കൂളിൽ നിന്ന് വരുന്ന വഴിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വളർത്തുനായകളുടെ ആക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ റെയിൽവെ ട്രാക്കിൽ കയറി; ട്രെയിൻ തട്ടി സഹോദരങ്ങൾ മരിച്ചു; അപകടം സ്‌കൂളിൽ നിന്ന് വരുന്ന വഴിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2024, 11:03 am IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ വളർത്തുനായകളുടെ ആക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ റെയിൽവെ ട്രാക്കിൽ കയറിയ കുട്ടികൾ ട്രെയിൻ തട്ടി മരിച്ചു. സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴിയിലാണ് അപകടം നടന്നത്. ആർമി ചിൽഡ്രൻ അക്കാദമിയിലെ വിദ്യാർത്ഥികളായ അനന്യ, യുവരാജ് എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്. സഹോദരികളുടെ മക്കളായ ഇവർ യഥാക്രമം അഞ്ചിലും ഏഴിലുമാണ് പഠിക്കുന്നത്.

കഴിഞ്ഞ ദിവസം മറ്റ് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളെ വളർത്തുനായകൾ ആക്രമിക്കുകയായതിരുന്നു. മറ്റ് കുട്ടികൾ ട്രാക്ക് കടന്ന് മറുഭാഗത്ത് എത്തിയിരുന്നു. എന്നാൽ അനന്യയും യുവരാജും ട്രാക്കിലെത്തിയപ്പോഴേക്കും ട്രെയിൻ വന്നു. പ്രദേശത്ത് തന്നെ താമസിക്കുന്ന ഓംപ്രകാശ് എന്നയാളുടെ ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപെട്ട നായകളാണ് കുട്ടികളെ ആക്രമിച്ചത്

വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. യുവരാജിന്റെ അച്ഛൻ മദൻ സിംഗ് കർണാടകയിൽ ബിസിനസ് നടത്തുകയാണ്. വിമുക്തഭടനാണ് അനന്യയുടെ അച്ഛൻ.

നഗരസഭ വളർത്തു നായകളെ പിടികൂടിയതിന് ശേഷമാണ് മൃതദേഹം വിട്ടുകാർ ഏറ്റുവാങ്ങിയത്. കുടുംബാംഗങ്ങളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: dograilway trackTwo Children
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies