അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ഏതാനും നിമിഷങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
ക്ഷണിക്കപ്പെട്ട അതിഥികൾ ഓരോരുത്തരായി രാമനഗരിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കലാകായിക പ്രതിഭകൾ എന്നിവർ അയോദ്ധ്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും അയോദ്ധ്യയിലെത്തി ചേർന്നിട്ടുണ്ട്. അയോദ്ധ്യയിൽ നിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.
#WATCH | Ayodhya, Uttar Pradesh | Actor Nitish Bharadwaj, best known for playing the role of Lord Krishna in the television series 'Mahabharat', says, "There is an atmosphere of celebration here. The ancient pride is reflected through the temple here. It feels great…" pic.twitter.com/BEdSOsiU5Q
— ANI (@ANI) January 22, 2024
#WATCH | Ayodhya, Uttar Pradesh: Music Composer Anu Malik says "Recently PM Modi said that he likes one of the Bhajans composed by me. It is a beautiful feeling and I am very happy to be present here. I had tears in my eyes when I saw the Temple for the first time…" pic.twitter.com/m3bwMcmvC6
— ANI (@ANI) January 22, 2024
#WATCH | Ayodhya, Uttar Pradesh: Shri Ram Janmabhoomi Temple all set for the Pran Pratishtha ceremony today. pic.twitter.com/bxIiLVCK87
— ANI (@ANI) January 22, 2024