മാക്രോണിന്റെ സന്ദർശനത്തിന് പിന്നാലെ സഹകരണം ശക്തിപ്പെടുത്തി ഇന്ത്യയും ഫ്രാൻസും; ഹെലികോപ്റ്ററുകൾ നിർമ്മിക്കാനുള്ള കരാറുകളിൽ ഒപ്പു വച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാക്രോണിന്റെ സന്ദർശനത്തിന് പിന്നാലെ സഹകരണം ശക്തിപ്പെടുത്തി ഇന്ത്യയും ഫ്രാൻസും; ഹെലികോപ്റ്ററുകൾ നിർമ്മിക്കാനുള്ള കരാറുകളിൽ ഒപ്പു വച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2024, 09:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തി ഇന്ത്യയും ഫ്രാൻസും. റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാഥിതിയായി എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റ ഇന്ത്യാ സന്ദർശനത്തിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിൽ കരാറുകളിൽ ഒപ്പുവച്ചത്. പ്രതിരോധ- വ്യാവസായിക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്ന കാര്യം വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയാണ് വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്.

ടാറ്റ ഗ്രൂപ്പും ഫ്രാൻസിന്റെ എയർബസും സംയുക്തമായി ചേർന്ന് സ്വകാര്യ ഹെലികോപ്റ്ററുകൾ നിർമ്മിക്കാനുള്ള കരാറിൽ ഒപ്പുവെച്ചതായി വിനയ് ക്വാത്രപറഞ്ഞു. ഗുജറാത്തിൽ സി-295 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് നിർമ്മിക്കാൻ ടാറ്റയും എയർബസും ഇതിനോടകം കരാറുണ്ട്. തദ്ദേശീയമായി നിർമ്മിക്കുന്ന H125 ഹെലികോപ്ടർ നിർമ്മാണത്തിൽ എയർബസിനൊപ്പം ടാറ്റ വ്യാവസായിക പങ്കാളിയാകും. ഉപഗ്രഹ വിക്ഷേപണവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് കമ്പനിയും ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡും ധാരണപത്രം ഒപ്പിട്ടു. ഇന്ത്യ- ഫ്രാൻസ് നവീകരണ വർഷമായി 2026 ആചരിക്കുമെന്നും ക്വാത്ര പറഞ്ഞു.

പ്രതിരോധ മേഖലയിലെ കൂടുതൽ സഹകരണവും മാക്രോണിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ചർച്ച ചെയ്യപ്പെട്ടു. ഫ്രാൻസിലെ എഞ്ചിൻ നിർമ്മാതാക്കളായ സഫ്രാൻ ഇന്ത്യയിൽ യുദ്ധ വിമാന എഞ്ചിനുകളുടെ നിർമ്മാണവുമായി സഹകരിക്കുന്നതിനുള്ള ചർച്ചകളുടെ ഭാഗമായിട്ടുണ്ട്. എഞ്ചിൻ നിർമ്മാണവുമായി ബന്ധപ്പെട്ട സങ്കേതികവിദ്യ ഇന്ത്യയുമായി കൈമാറ്റം ചെയ്യാൻ സഫ്രാൻ തയ്യാറായ കാര്യം ഫ്രാൻസിലെ ഇന്ത്യൻ അംബാസിഡർ ജാവേദ് അഷറഫ് അറിയിച്ചു.

 

 

Tags: Narendra ModifranceEmmanuel MacronIndia
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies