ചെളിയിൽ താഴ്ന്നു പോയ ആനക്കുട്ടിയെ സാഹസികമായി രക്ഷപെടുത്തുന്ന ആനക്കൂട്ടം : വൈറലായി ദൃശ്യങ്ങൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ചെളിയിൽ താഴ്ന്നു പോയ ആനക്കുട്ടിയെ സാഹസികമായി രക്ഷപെടുത്തുന്ന ആനക്കൂട്ടം : വൈറലായി ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 08:12 pm IST
FacebookTwitterWhatsAppTelegram

ചെളിയിൽ താഴ്ന്നുപോയ ആനക്കുട്ടിയെ അതീവ സാഹസികമായി രക്ഷപെടുത്തുന്ന ആനക്കൂട്ടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത് . ജോലാണ്ടി ഡി ക്ലെർക്ക് എന്ന യുവതിയാണ് ഹണിമൂൺ യാത്രയ്‌ക്കിടയിൽ ഇത്തരമൊരു സംഭവത്തിന് സാക്ഷ്യം വഹിച്ചത് .

“അഡോ എലിഫൻ്റ് നാഷണൽ പാർക്കിലെ ഞങ്ങളുടെ ആദ്യ ഡ്രൈവ് ആയിരുന്നു അത്. ആദ്യത്തെ വലിയ ആനക്കൂട്ടത്തെ കണ്ടപ്പോൾ ഞങ്ങൾ നേരെ പ്രധാന ക്യാമ്പിലേക്ക് പോയി. ചെറുതും വലുതുമായ ആനകൾ എല്ലാവരും ചെളി നിറഞ്ഞ ഒരു ചെറിയ കുളം ഉപയോഗിക്കുന്നു .

അപ്പോഴാണ് ഇതിനിടയിൽ ഏറ്റവും ഭംഗിയുള്ള ആനക്കുട്ടിയെ ഞങ്ങൾ കണ്ടത്. അതും വെള്ളത്തിന്റെ പങ്ക് ലഭിക്കാൻ ശ്രമിക്കുകയായിരുന്നു. നിർഭാഗ്യവശാൽ അത് വാട്ടർഹോളിന്റെ വഴുവഴുപ്പുള്ള ഭാഗത്താണ് നിന്നത് . ഒരു കണ്ണിമവെട്ടത്തിൽ, ആനക്കുട്ടി ചെളിവെള്ളത്തിലേക്ക് വീണു അപ്രത്യക്ഷമായി! കൂട്ടത്തിൽ മുഴുവൻ ഒരു പരിഭ്രാന്തി ഉടലെടുത്തു . വെള്ളത്തിന് അടുത്തുള്ള ആനകൾ ഓടിയെത്തി തുമ്പിക്കൈ നീട്ടി. കുഞ്ഞിനെ പുറത്തെടുക്കാൻ തീവ്രമായി ശ്രമിച്ചു , പക്ഷേ ആനക്കുട്ടി താഴ്ന്നുപോകുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് അവർ ആ ആനക്കുട്ടിയെ രക്ഷപെടുത്തിയത് ‘ – ജോലാണ്ടി സോഷ്യൽമീഡിയയിൽ കുറിച്ചു.

Tags: viralSUB
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies