ഹേമന്ത് സോറന്റെ ഭാര്യയെ ജാർഖണ്ഡ് മുഖ്യമന്ത്രിയാക്കാൻ ശ്രമം നടക്കുകയാണ്; ഒളിച്ചോടുന്ന മുഖ്യമന്ത്രി അപമാനം; നിഷികാന്ത് ദുബെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹേമന്ത് സോറന്റെ ഭാര്യയെ ജാർഖണ്ഡ് മുഖ്യമന്ത്രിയാക്കാൻ ശ്രമം നടക്കുകയാണ്; ഒളിച്ചോടുന്ന മുഖ്യമന്ത്രി അപമാനം; നിഷികാന്ത് ദുബെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 11:28 am IST
FacebookTwitterWhatsAppTelegram

റാഞ്ചി: ഹേമന്ത് സോറന്റെ ഭാര്യ കൽപ്പന സോറനെ ജാർഖണ്ഡ് മുഖ്യമന്ത്രിയായി അവരോധിക്കാനുള്ള ശ്രമം നടക്കുകയാണെന്ന്
ബിജെപി എംപി നിഷികാന്ത് ദുബെ. ഒളിവിൽ കഴിയുന്ന ഒരാൾക്ക് എങ്ങനെയാണ് സംസ്ഥാനത്തെ ജനങ്ങളെ സംരക്ഷിക്കാൻ കഴിയുകയെന്ന് ദുബെ എക്‌സിലൂടെ ചോദിച്ചു. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അന്വേഷണം നേരിടുന്ന ജാർഖണ്ഡ് മുഖ്യമന്ത്രിയെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ല.

 

‘തെറ്റ് ചെയ്യുന്നവർക്ക് ഒരു വലിയ ഉദാഹരണമാവുകയാണ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. അന്വേഷണ ഏജൻസിയെ നേരിടാൻ കഴിയാതെ ഒളിച്ചോടുന്ന മുഖ്യമന്ത്രി, അപമാനമാണ്. ആ മനുഷ്യൻ എങ്ങനെ ഉദ്യോഗസ്ഥരെയും സംസ്ഥാനത്തെ ജനങ്ങളെയോ സംരക്ഷിക്കും? എക്‌സിലൂടെ ബിജെപി എംപി വിമർശിച്ചു. എംഎൽഎമാരോട് ലഗേജുകളും ബാഗുകളുമായി റാഞ്ചിയിലെത്താൻ ഹേമന്ത് സോറൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൽപ്പന സോറനെ മുഖ്യമന്ത്രിയാക്കാൻ ശ്രമം നടക്കുകയാണ് അദ്ദേഹം പറഞ്ഞു.

ഹേമന്ത് സോറന്റെ ഡൽഹിയിലെ വസതിയിൽ ഇഡി ഉദ്യോഗസ്ഥർ റെയ്ഡിനായി എത്തുന്നതിന് തൊട്ട് മുൻപായാണ് മുഖ്യമന്ത്രി സ്ഥലം വിട്ടത്. ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഹേമന്ത് സോറനോട് 29 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി സമൻസ് അയച്ചിരുന്നു. ഇതിനിടയിലാണ് ഹേമന്ത് സോറന്റെ തിരോധാനം.

Tags: Hemanth SorenNishanth Dube
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies