ഡോക്ടർമാരുടെ വേഷത്തിൽ ആശുപത്രിക്കുള്ളിലേക്ക് കടന്ന് ഇസ്രായേൽ സൈന്യം; ഒളിവിൽ കഴിയുകയായിരുന്ന മൂന്ന് ഹമാസ് ഭീകരരെ കൊലപ്പെടുത്തി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഡോക്ടർമാരുടെ വേഷത്തിൽ ആശുപത്രിക്കുള്ളിലേക്ക് കടന്ന് ഇസ്രായേൽ സൈന്യം; ഒളിവിൽ കഴിയുകയായിരുന്ന മൂന്ന് ഹമാസ് ഭീകരരെ കൊലപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2024, 06:40 am IST
FacebookTwitterWhatsAppTelegram

ടെൽ അവീവ്: വെസ്റ്റ് ബാങ്കിലെ ഒരു ആശുപത്രിക്കുള്ളിൽ ഒളിവിൽ കഴിയുകയായിരുന്ന ഹമാസ് ഭീകരരെ ആശുപത്രിക്കുള്ളിൽ വച്ച് തന്നെ വെടിവച്ച് വീഴ്‌ത്തി ഇസ്രായേൽ സൈന്യം. ചികിത്സയ്‌ക്കെത്തിയ സ്ത്രീകളുടേയും ഡോക്ടർമാരുടേയും വേഷം ധരിച്ചാണ് ഇസ്രായേൽ സൈന്യം ആശുപത്രിക്കുള്ളിൽ പ്രവേശിച്ചത്. ജെനീനിലെ ഇബ്ൻ സിന ആശുപത്രിയിലാണ് സംഭവം. പാലസ്തീൻ ആരോഗ്യ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രിക്കുള്ളിൽ ഒളിവിൽ കഴിഞ്ഞ മൂന്ന് ഹമാസ് ഭീകരരെയാണ് ഇസ്രായേൽ സൈന്യം വധിച്ചത്.

ഹമാസ് ഭീകരർ തങ്ങളുടെ ഒളിത്താവളങ്ങളായി ഇത്തരത്തിൽ ആശുപത്രികളെ ദുരുപയോഗിക്കുന്നത് തുടരുകയാണെന്ന് ഇസ്രായേൽ സൈന്യം ആരോപിച്ചു. ഇസ്രായേൽ സൈന്യം ആശുപത്രിക്കുള്ളിൽ പ്രവേശിച്ച് തിരച്ചിൽ നടത്തുന്നതിന്റെ വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്. പന്ത്രണ്ടോളം ഐഡിഎഫ് അംഗങ്ങളാണ് റെയ്ഡിന്റെ ഭാഗമായി ആശുപത്രിക്കുള്ളിലേക്ക് ഇരച്ചു കയറിയത്. പ്രാദേശിക വേഷവും ആശുപത്രി ജീവനക്കാരുടെ വേഷവുമാണ് ഇവർ ധരിച്ചിരിക്കുന്നത്. തോക്കുകൾ ഉൾപ്പെടെ രഹസ്യമായി സൂക്ഷിച്ചാണ് ഇവർ ഉള്ളിലേക്ക് പ്രവേശിക്കുന്നതെന്നും വീഡിയോയിൽ വ്യക്തമാണ്.

ബന്ദികളാക്കപ്പെട്ടവരെ വിട്ടയയ്‌ക്കുന്നത് വരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഇസ്രായേൽ തങ്ങളുടെ സൈന്യത്തെ പൂർണമായി ഗാസയിൽ നിന്ന് പിൻവലിച്ച് യുദ്ധത്തിൽ നിന്ന് പിന്മാറണമെന്ന ഹമാസിന്റെ ആവശ്യവും ഇസ്രായേൽ തള്ളി. യുദ്ധം അവസാനിപ്പിച്ച ശേഷം ബന്ദികളെ വിട്ടയയ്‌ക്കുന്നത് ചർച്ച ചെയ്യാമെന്ന നിലപാടിലാണ് ഹമാസ് ഭീകരർ. മധ്യസ്ഥ രാജ്യങ്ങൾക്ക് മുന്നിൽ ഹമാസ് നേതാക്കൾ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു. എന്നാൽ ബന്ദികളെ മോചിപ്പിക്കുന്നതിനാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് ഇസ്രായേലും അറിയിച്ചിട്ടുണ്ട്.

 

 

Tags: israelbenjamin nethanyahuHamasIDF
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies