ഇൻഡി സഖ്യത്തിനേറ്റ പ്രഹരം, അഴിമതി വീരൻ അഴിക്കുള്ളിൽ; ഝാർഖണ്ഡിലെ ജനങ്ങൾക്ക് നീതി ലഭിച്ചു; അഴിമതിയുടെ ഒരു തൂവൽ കൂടി പൊഴിഞ്ഞ് വീണു; പ്രതികരിച്ച് ബിജെപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇൻഡി സഖ്യത്തിനേറ്റ പ്രഹരം, അഴിമതി വീരൻ അഴിക്കുള്ളിൽ; ഝാർഖണ്ഡിലെ ജനങ്ങൾക്ക് നീതി ലഭിച്ചു; അഴിമതിയുടെ ഒരു തൂവൽ കൂടി പൊഴിഞ്ഞ് വീണു; പ്രതികരിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 06:23 am IST
FacebookTwitterWhatsAppTelegram

റാഞ്ചി: മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിൽ. ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നാടകീയതയ്‌ക്കൊടുവിൽ സോറന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇൻ‍ഡ‍ി സഖ്യത്തിന് വൻ തിരിച്ചടിയാണ് സേറന്റെ അറസ്റ്റ് നൽകിയിരിക്കുന്നത്. അഴിമതിയുടെ ഒരു തൂവൽ കൂടി പൊഴിഞ്ഞ് വീണുവെന്നാണ് ബിജെപി പരിഹസിച്ചത്.

ഇൻ‍ഡി സഖ്യത്തിലെ അഴിമതികൾ ഒന്നൊന്നായി പുറത്ത് വരുന്നുവെന്നും ഒരു തൂവൽ കൂടി പൊഴിഞ്ഞുവെന്നാണ് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനെവാല പ്രതികരിച്ചത്. അഴിമതി കേസിലൽ അറസ്റ്റിലായതിന് പിന്നാലെ സേറനെ സംരക്ഷിക്കുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെയും പൂനെവാല രൂക്ഷമായി വിമർശിച്ചു. നേരത്തെ ലാലു, സോണിയ, സോറൻ എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് അലമുറയിട്ടിരുന്ന ആളാണ് ഇന്ന് കേഴുന്നത്. മദ്യനയ അഴിമതി കേസിന്റെ മുഖ്യസൂത്രധാരൻ കേജ്രിവാളാണ്, തന്നെയും തിരിഞ്ഞ് കൊത്തുമോയെന്ന ഭയം അദ്ദേഹത്തിനുണ്ടെന്നും ബിജെപി പരിഹസിച്ചു. ‌‌മദ്യകുഭകോണ കേസിൽ, കേജ്രിവാൾ നാല് തവണയും സമൻസ് ഒഴിവാക്കിയിരുന്നു.

ഝാർഖണ്ഡിലെ ജനങ്ങൾക്ക് നീതി ലഭിച്ചെന്നാണ് ബിജെപി എംപി ദീപക് പ്രകാശ് പറഞ്ഞത്. നാല് വർഷത്തെ ഭരണത്തിനിടെ അഴിമതിയുടെയും കുഭകോണത്തിന്റെയും ഹബ്ബാക്കി ഝാർഖണ്ഡിനെ മാറ്റി. മദ്യം കുഭകോണം, ഭൂമി കുഭകോണം, ഖനന കുഭകോണം എന്ന് തുടങ്ങി എല്ലാ അഴിമതികളുടെയും രാജാവായിരുന്നു അദ്ദേഹമെന്നും ദീപക് ആരോപിച്ചു. സോറനും അനുയായികളും ഝാർഖണ്ഡ് കൊള്ളയടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹേമന്ത് സോറൻ അറസ്റ്റിലായാൽ പകരം മുഖ്യമന്ത്രി കസേര ഭാര്യ കൽപന സോറന് കൈമാറുമെന്നായിരുന്നു അഭ്യൂഹങ്ങളെങ്കിലും സേറന്റെ ഇഷ്ടക്കാരൻ ചംപൈ സോറനെയാണ് അധികാരമേൽപ്പിച്ചത്. നിലവിൽ ഹേമന്ത് സോറൻ മന്ത്രിസഭയിലെ ​ഗതാ​ഗത മന്ത്രിയാണ് ചെപൈ സോറൻ.

Tags: ArrestEDHemant SorenFEATURED2
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies