ആത്മവിശ്വാസം പകരുന്ന, സമചിത്തതയുള്ള, വികസനം ഉറപ്പ് നൽകുന്ന ബജറ്റ്; അനിശ്ചിത ലോകത്ത് "സ്ഥിരതയുടെ സ്തംഭം"; ഭാരതത്തെ പ്രശംസിച്ച് ബിസിനസ് കൗൺസിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മവിശ്വാസം പകരുന്ന, സമചിത്തതയുള്ള, വികസനം ഉറപ്പ് നൽകുന്ന ബജറ്റ്; അനിശ്ചിത ലോകത്ത് “സ്ഥിരതയുടെ സ്തംഭം”; ഭാരതത്തെ പ്രശംസിച്ച് ബിസിനസ് കൗൺസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2024, 06:21 am IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്ടൺ: വെല്ലുവിളികളും അനിശ്ചിതത്തങ്ങളും നിറഞ്ഞ ലോകത്ത് സ്ഥിരതയുടെ സ്തംഭമായി ഭാരതം നിലകൊള്ളുന്നുവെന്ന് യുഎസ്-ഇന്ത്യൻ ബിസിനസ് കൗൺസിൽ (USIBC) പ്രസിഡന്റ് അംബാസഡർ അതുൽ കേശപ്. ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങളെ തൂണായി കാണാം. അനിശ്ചിത ലോകത്ത് സ്ഥിരത കൈവരിക്കുന്നതിന്റെ തെളിവാണിത്. ആഗോളമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും അഭിവൃദ്ധിപ്പെടുന്നതിലും അമേരിക്കയും ഇന്ത്യയും സംയുക്തമായി മുന്നോട്ടുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ജനാധിപത്യ രാജ്യങ്ങളാണ് ഇന്ന് ലോകത്തെ നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റിനെയും അദ്ദേഹം പ്രശംസിച്ചു. ഇന്ത്യൻ ജനതയുടെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്ന പരിവർത്തനം പ്രശംസനീയമാണ്. പുതുതായി 10 ദശലക്ഷം റൂഫ്ടോപ്പ് സോളാർ പാനലുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷകൾ നൽകുന്നു. കേവലം ശാസ്ത്രത്തിന്റെ കൽപനശക്തി മാത്രമാണെന്ന് കരുതിയിരുന്ന കാര്യത്തെ യാഥാർത്ഥ്യമാക്കുന്നത് കാണുമ്പോൾ പ്രചോദനം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ ജൽ ജീവൻ മിഷൻ തന്നെ അത്ഭുതപ്പെടുത്തിയിരുന്നു, സമാനമായ അനുഭൂതിയാണ് സോളാർ പാനലിന്റെ പ്രഖ്യാപനവും നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ലോകത്തെ ഏത് സർക്കാരിനെയും അപേക്ഷിച്ച് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ സ്വപ്ന പദ്ധതിയായിരുന്നു ജൽ ജീവൻ മിഷൻ എന്നും അതുൽ കേശപ് പറഞ്ഞു.

പരിസ്ഥിതി സൗഹാർദമായ നിരവധി സംരംഭങ്ങൾക്കാണ് ബജറ്റിൽ പ്രഖ്യാപനങ്ങൾ ഉണ്ടായത്. വൈദ്യുതിക്കായി സോളാർ പാനലുകളെ ആശ്രയിക്കുന്നത് സുസ്ഥിര വികസനത്തിലേക്കുള്ള ചുവടുവെപ്പാണ്. പൗരന്മാരുടെ ആരോ​ഗ്യത്തെ സംരക്ഷിക്കും വിധത്തിലുള്ള പദ്ധതികളെയും അ​ദ്ദേഹം പ്രശംസിച്ചു. ആത്മവിശ്വാസം പകരുന്ന, സമചിത്തതയുള്ള, വികസനം ഉറപ്പ് നൽകുന്ന ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags: Union Budget 2024US-India Business CouncUSIBC
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies