ഇന്ത്യൻ ഹോക്കി താരത്തിനെതിരെ പോക്സോ കേസ്
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യൻ ഹോക്കി താരത്തിനെതിരെ പോക്സോ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2024, 07:31 pm IST
Facebook
Twitter
WhatsAppTelegram

അർജുന അവാർഡ് ജേതാവായ ഇന്ത്യൻ ഹോക്കി താരത്തിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. എയർലൈൻ ജീവനക്കാരിയായ 22കാരിയാണ് താരത്തിനെതിരെ പരാതി നൽകിയത്. ഇന്ത്യൻ ഹോക്കി ടീമിലെ പ്രതിരോധ താരം വരുൺകുമാറിനെതിരെയാണ് കേസെടുത്തത്. 17-ാം വയസുമുതൽ താരം തന്നെ വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പരാതി. ബെംഗളുരു പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

2018ൽ വരുൺകുമാർ സായിയിൽ പരിശീലത്തിലായിരുന്നപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. ഇൻസ്റ്റ​ഗ്രാം വഴിയാണ് ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് വരുൺ നിരന്തരമായി സന്ദേശം അയച്ചിരുന്നെങ്കിലും താൻ പ്രതികരിച്ചിരുന്നില്ല. എന്നാൽ തന്റെ സുഹൃത്തുക്കളെക്കൊണ്ട് സ്വാധീനിച്ച് കൂടികാഴ്ചയ്‌ക്ക് പ്രേരിപ്പിച്ചു. ഇതിന് പിന്നാലെ പ്രണയമാണെന്ന് വരുൺ വെളിപ്പെടുത്തി. പിന്നാലെ ഇരുവരും സുഹൃത്തുക്കളായി തുടർന്ന് ഇത് പ്രണയത്തിനും വഴിമാറി.

2019ൽ ബെ​ഗളുരുവിലെ ജയന​ഗറിലെ ഹോട്ടലിൽ ഭാവികാര്യങ്ങൾ സംസാരിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ശാരീരിക ബന്ധത്തിന് വിധേയയാക്കി. പ്രായപൂർത്തിയായില്ലെന്ന് അറിഞ്ഞുകൊണ്ടായിരുന്നു ഇത്. പെൺകുട്ടി എതിർത്തെങ്കിലും വിവാഹം കഴിക്കാമെന്ന് വാ​ഗ്ദാനം നൽകി വീണ്ടും പലതവണ ഇത് തുടർന്നു. അഞ്ചുവർഷത്തെ ബന്ധത്തിന് ശേഷം വിവാഹകാര്യം പറഞ്ഞപ്പോൾ വരുൺ അകൽച്ച പാലിച്ചു.

മെസേജിനും ഫോൺകോളുകൾക്കും പ്രതികരണമില്ലാതായി. പിന്നാലെ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ഹിമാചൽ സ്വദേശിയായ താരം 2017ലാണ് ഇന്ത്യക്കായി അരങ്ങേറുന്നത്. 2020 ടോക്കിയോ ഒളിമ്പിക്സിൽ ടീം വെങ്കലം നേടിയപ്പോൾ ഹിമാചൽ സർക്കാർ താരത്തിന് ഒരുകോടി പാരിതോഷികം നൽകിയിരുന്നു. 2021 അർജുന ലഭിച്ച താരം പഞ്ചാബ് പോലീസിലെ ഡി.എസ്.പിയാണ്.

Tags: Varun KumarRapecaseHockey PlayeraccusedIndia
Share
Tweet
SendShare

More News from this section

ചെറുതുരുത്തിയിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സുഹൃത്ത് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

ചെട്ടികുളങ്ങര രാമായണോത്സവം: വിദ്യാധിരാജ വിദ്യാപീഠത്തിന് ഓവറോൾ കിരീടം; സുമയ്യ നാഷാദ് കലാപ്രതിഭ, അർവിന്ദ് തുടർച്ചയായ അഞ്ചാം വർഷവും സുവർണ പ്രതിഭ

താമരശേരി ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും ആഗസ്റ്റ് 10-ന് പ്രകാശനം ചെയ്യും

വടക്കഞ്ചേരി കുറുമാലിക്കാവിൽ മോഷണം; ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച, പൊലീസ് അന്വേഷണംആരംഭിച്ചു

മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം, ആറ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

Latest News

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

കണ്ണൂർ വിമാനത്താവള വികസനത്തിന് ഇടപെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി; വ്യോമയാന മന്ത്രിയുമായി നിർണായക കൂടിക്കാഴ്ച

മഴയുടെ തീവ്രത കുറഞ്ഞു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു

പൊതിച്ചോർ പാടില്ല ആശുപത്രിക്കുള്ളിൽ മുദ്രാവാക്യവും കൊടികളുമാകാം; പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽമന്ത്രി കെ മുരളീധരനു സ്വീകരണം ; സന്ദർശനം വിവാദത്തിൽ

മാടമ്പ് സ്മാരക പുരസ്‌കാരം നടൻ പ്രമോദ് വെളിയനാടിന്; ‘മാടൻമോക്ഷം’ നാടകത്തിലെ പ്രകടനത്തിന് അംഗീകാരം

ബെംഗളൂരുവിൽ നിന്ന് യുവാവിനെ യുവതി ഉൾപ്പെട്ട ആറംഗ സംഘം തട്ടിക്കൊണ്ടുപോയി; നഗ്നഫോട്ടോ എടുത്ത് മാതാവിന് അയച്ചു, 8 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies