ഉത്തരാഖണ്ഡ് നിയമസഭ ചരിത്രം സൃഷ്ടിച്ചു; ഏകീകൃത സിവിൽ കോ‍ഡ് തുല്യതയും സമത്വവും ഉറപ്പാക്കും: പുഷ്കർ സിം​ഗ് ധാമി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തരാഖണ്ഡ് നിയമസഭ ചരിത്രം സൃഷ്ടിച്ചു; ഏകീകൃത സിവിൽ കോ‍ഡ് തുല്യതയും സമത്വവും ഉറപ്പാക്കും: പുഷ്കർ സിം​ഗ് ധാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 10:25 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് തുല്യതയും സമത്വവും ഉറപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി. ഉത്തരാഖണ്ഡ് എല്ലാ സമുദായങ്ങൾക്കും തുല്യമായ നിയമങ്ങൾ നടപ്പിലാക്കാൻ പോവുകയാണെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. എകീകൃത സിവിൽ കോഡ് പാസാക്കിയതിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഉത്തരാഖണ്ഡിന് ഇന്ന് സുപ്രധാന ദിനമാണ്. ഏറെ നാളത്തെ കാത്തിരിപ്പാണ് ഇന്ന് യാഥാർത്ഥ്യമായത്. സംസ്ഥാനത്തെ എല്ലാ ജനങ്ങളെയും അഭിനന്ദിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കാരണം, ഇന്ന് നമ്മുടെ ഉത്തരാഖണ്ഡ് നിയമസഭ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഈ ചരിത്ര നിമിഷത്തിൽ സഭ മാത്രമല്ല, ഉത്തരാഖണ്ഡിലെ ഓരോ പൗരനും അഭിമാനിക്കണം.

ബിൽ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ നിരവധി ചോദ്യങ്ങളും സംശയങ്ങളും ഉയർന്നിരുന്നു. എന്നാൽ രണ്ട് ദിവസത്തെ ചർച്ചയിൽ എല്ലാം വ്യക്തമാക്കാൻ നമ്മുക്ക് സാധിച്ചു. ഈ നിയമം ആർക്കും എതിരല്ല. സമുദായങ്ങളുടെ നിയമങ്ങൾ കാരണം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്ത്രീകൾക്കുള്ളതാണിത്. സംസ്ഥാനത്ത് ഈ നിയമം വരുന്നതോടെ സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധിക്കും. സ്ത്രീകളുടെ സമഗ്രവികസനത്തിന് വേണ്ടിയാണ് ഈ നിയമം. ഏകീകൃത സിവിൽ കോഡ് ബില്ലിൽ രാഷ്‌ട്രപതി ഒപ്പിട്ടാലുടൻ സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും ധാമി പറഞ്ഞു.

Tags: utharakhantpushkarsingh dhami
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies