ആദ്യം മനുഷ്യനാകടോ.. തരിമ്പ് നന്ദിയില്ല..! കാര്‍ തിരികെ നല്‍കുമ്പോള്‍ ഒരു തുള്ളി പെട്രോളില്ല; സഞ്ജുവിന്റെ തള്ളുകൾ തെളിവ് നിരത്തി പൊളിച്ച് മലയാളി
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആദ്യം മനുഷ്യനാകടോ.. തരിമ്പ് നന്ദിയില്ല..! കാര്‍ തിരികെ നല്‍കുമ്പോള്‍ ഒരു തുള്ളി പെട്രോളില്ല; സഞ്ജുവിന്റെ തള്ളുകൾ തെളിവ് നിരത്തി പൊളിച്ച് മലയാളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2024, 12:59 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ സോഷ്യൽ മീഡിയയിലെ കള്ളത്തരങ്ങൾ തെളിവുകൾ നിരത്തി പൊളിച്ചടുക്കി മലയാളി യുവാവ്. ന്യൂസിലൻഡിൽ സ്ഥിരതാമസമാക്കിയ യുട്യൂബർ കൂടിയായ രോഹനാണ് വീഡിയോയുമായി രം​ഗത്തെത്തിയത്. ന്യൂസിലൻഡ് പര്യടനത്തിനിടെ താരം കാർ വാടകയ്‌ക്കെടുത്ത് യാത്രകൾ നടത്തിയതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്താണ് ന്യൂസിലൻഡ് മല്ലു എന്ന യുട്യൂബർ രം​ഗത്തുവന്നത്.

സഞ്ജു ഒരു മനുഷ്യനായി പെരുമാറണമെന്നും സത്യം പറയണമെന്നുമാണ് യുവാവ് ആവശ്യപ്പെടുന്നത്. കാർ നൽകാൻ പോയപ്പോഴും താരത്തിന്റെ സംസാരം മോശമായിരുന്നുവെന്നുമാണ് യുട്യൂബർ പറയുന്നത്. എല്ലാത്തിന്റെയും വീഡിയോ തെളിവുകൾ കൈയിലുണ്ടെന്ന് അവകാശപ്പെടുന്ന യുവാവ്. ഇത് തെറ്റാണെന്ന് തെളിയിക്കാൻ സഞ്ജുവിനെ വെല്ലുവിളിക്കുന്നുമുണ്ട്. വിദേശത്തു എവിടെ പോയാലും കാര്‍ വാടകയ്‌ക്കെടുക്കാറുണ്ട്. അവിടെയുള്ള സമയം മുഴുവന്‍ ആ കാര്‍ ഞങ്ങള്‍ക്കൊപ്പമുണ്ടാവും. ടീമില്‍ അവസരം കിട്ടാതെ വരുമ്പോള്‍ കാറിൽ അവിടെ യാത്രകൾ നടത്താറുണ്ട്. അത്തരത്തിൽ ന്യൂസിലൻഡിൽ പോയപ്പോഴും കാർ വാടകയ്‌ക്ക് എടുത്ത് യാത്രകൾ നടത്തിയെന്നാണ് സഞ്ജു പറഞ്ഞത്. എന്നാൽ ഇത് മുഴുവൻ കളവെന്നാണ് രോഹൻ പറയുന്നത്.

ടീമുമായി ബന്ധപ്പെട്ട ചിലര്‍ എന്നെ വിളിച്ചു. എന്റെ ഔഡി കാറാണ് അന്നു സഞ്ജു ഉപയോഗിച്ചത്. ഞാനൊരു യൂട്യൂബറായതിനാലാണ്  സഞ്ജുവിനു കാര്‍ കൊടുക്കാന്‍ തീരുമാനിച്ചത്. സഞ്ജുവിനൊപ്പമുള്ള വീഡിയോയെല്ലാം ചെയ്യാമെന്ന് ഉദ്ദേശിച്ച് തന്നെയാണ് കാർ‌ നൽകിയത്. ഫുള്‍ ടാങ്ക് പെട്രോളെല്ലാം അടിച്ച് നല്ല വൃത്തിയിലാണ് കാര്‍ ഞാന്‍ അദ്ദേഹത്തിനു നേരിട്ടു കൊണ്ടുപോയി കൊടുത്തത്. രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് സഞ്ജു എനിക്കു കാര്‍ തിരികെ നല്‍കിയത്. ഒരു തുള്ളി പെട്രോള് പോലും അടിച്ചിട്ടില്ല.ഓഫ് റോഡ് ഓടിച്ചശേഷം കാറിൽ അപ്പടി മണ്ണും ചെളിയുമായി വൃത്തികേടാക്കിയാണ് തന്നത്.

ഞാന്‍ ഈ കാര്‍ വാങ്ങിയിട്ട് അധികം കാലമായിരുന്നില്ല. ഭാര്യക്കും സുഹൃത്തുക്കള്‍ക്കു പോലും ഓടിക്കാന്‍ കൊടുത്തിരുന്നില്ല. കാര്‍ തിരികെ വാങ്ങിക്കാന്‍ ഭാര്യയെയും, സുഹൃത്തുക്കളെയുമൊക്കെ ഒക്കെ കൂട്ടിയാണ് സഞ്ജു താമസിച്ചിരുന്ന ഹോട്ടലിലേക്കു പോയത്. പക്ഷെ കാറിന്റെ താക്കോല്‍ റിസപ്ഷനില്‍ എൽപ്പിച്ച്, ഒരു താങ്ക് കാര്‍ഡ് പോലും വയ്‌ക്കാതെ അദ്ദേഹം പോയത്. ശേഷം  എനിക്കു മെസേജ് ചെയ്തിരുന്നു. അദ്ദേഹത്തിനു കാര്‍ നല്‍കുകയും സംസാരിക്കുകയും ചെയ്യുന്ന വീഡിയോസൊന്നും ചാനലില്‍ അപ്ലോഡ് ചെയ്യരുതെന്നാണ് മെസേജില്‍ ആവശ്യപ്പെട്ടത്. മുഴുവൻ വീഡിയോ കാണാം..

“>

“>

Tags: sanju samsonviralvideointerviewNew Zealand Mallu
Share
Tweet
SendShare

More News from this section

ചെറുതുരുത്തിയിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സുഹൃത്ത് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

ചെട്ടികുളങ്ങര രാമായണോത്സവം: വിദ്യാധിരാജ വിദ്യാപീഠത്തിന് ഓവറോൾ കിരീടം; സുമയ്യ നാഷാദ് കലാപ്രതിഭ, അർവിന്ദ് തുടർച്ചയായ അഞ്ചാം വർഷവും സുവർണ പ്രതിഭ

താമരശേരി ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും ആഗസ്റ്റ് 10-ന് പ്രകാശനം ചെയ്യും

വടക്കഞ്ചേരി കുറുമാലിക്കാവിൽ മോഷണം; ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച, പൊലീസ് അന്വേഷണംആരംഭിച്ചു

മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം, ആറ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

Latest News

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

കണ്ണൂർ വിമാനത്താവള വികസനത്തിന് ഇടപെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി; വ്യോമയാന മന്ത്രിയുമായി നിർണായക കൂടിക്കാഴ്ച

മഴയുടെ തീവ്രത കുറഞ്ഞു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു

പൊതിച്ചോർ പാടില്ല ആശുപത്രിക്കുള്ളിൽ മുദ്രാവാക്യവും കൊടികളുമാകാം; പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽമന്ത്രി കെ മുരളീധരനു സ്വീകരണം ; സന്ദർശനം വിവാദത്തിൽ

മാടമ്പ് സ്മാരക പുരസ്‌കാരം നടൻ പ്രമോദ് വെളിയനാടിന്; ‘മാടൻമോക്ഷം’ നാടകത്തിലെ പ്രകടനത്തിന് അംഗീകാരം

ബെംഗളൂരുവിൽ നിന്ന് യുവാവിനെ യുവതി ഉൾപ്പെട്ട ആറംഗ സംഘം തട്ടിക്കൊണ്ടുപോയി; നഗ്നഫോട്ടോ എടുത്ത് മാതാവിന് അയച്ചു, 8 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies