"സ്വന്തം അമ്മാവനെ കൊന്നവനാണ് ജ​ഗൻ റെഡ്ഡി; ഇവിടെ കഞ്ചാവിന്റെ തലസ്ഥാനമാക്കി മാറ്റി"; ആന്ധ്രാ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ടിഡിപി സെക്രട്ടറി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“സ്വന്തം അമ്മാവനെ കൊന്നവനാണ് ജ​ഗൻ റെഡ്ഡി; ഇവിടെ കഞ്ചാവിന്റെ തലസ്ഥാനമാക്കി മാറ്റി”; ആന്ധ്രാ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ടിഡിപി സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2024, 08:56 am IST
FacebookTwitterWhatsAppTelegram

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജ​ഗൻ മോഹൻ റെഡ്ഡിക്കെതിരെ ​ഗുരുതര ആരോപണവുമായി തെലുങ്ക് ദേശം പാർട്ടി ജനറൽ സെക്രട്ടറി നരാ ലോകേഷ്. ​ജ​ഗൻ മോ​ഹൻ റെഡ്ഡിയാണ് അയാളുടെ സ്വന്തം അമ്മാവൻ വൈ.എസ് വിവേകാനന്ദ റെഡ്ഡിയെ കൊലപ്പെടുത്തിയതെന്നാണ് ടി‍ഡിപി നേതാവിന്റെ ആരോപണം. ശ്രീകാകുളത്ത് നടന്ന റാലിയെ അഭിസംബോധന ചെയ്യവേയാണ് ചന്ദ്രബാബു നായിഡുവിന്റെ മകൻ നരാ ലോകേഷിന്റെ പരാമർശം.

“സ്വന്തം ബാബയെ കൊന്നയാളാണ് ​ജ​ഗൻ റെഡ്ഡി. അയാൾ ഇനി മറ്റ് കുടുംബാം​ഗങ്ങളെ കൊല്ലുമോ? ഈ സംസ്ഥാനം നശിപ്പിക്കാൻ ഒരുക്കമാണോ?” ടിഡിപി നേതാവ് ചോദിച്ചു. തന്റെ പിതാവും ടിഡിപി അദ്ധ്യക്ഷനുമായ എൻ. ചന്ദ്രബാബു നായിഡുവിനെ 53 ദിവസം വൈഎസ്ആർസിപി സർക്കാർ ജയിലിൽ കിടത്തിയത് ‘നിയമവിരുദ്ധമായി’ ആണെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ നാല് വർഷമായി ടിഡിപി പ്രവർത്തകർക്കെതിരെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തന്റെ പേരിൽ മാത്രം 22 കേസുകളുണ്ട്. കൊലപാതക ശ്രമത്തിനുൾപ്പടെയാണ് കേസെടുത്തിരിക്കുന്നത്. വൈഎസ്ആർസിപി നേതാക്കളും മറ്റ് അധികൃതരും ടിഡിപി നേതാക്കളെയും പ്രവർത്തകരെയും മനഃപൂർവ്വം പ്രയാസപ്പെടുത്തുകയാണ്. ഈ സംസ്ഥാനത്തെ കഞ്ചാവിന്റെ തലസ്ഥാനമാക്കി മാറ്റിയതും ജ​ഗൻ മോഹൻ റെഡ്ഡിയാണ്. യുവാക്കളെ വഞ്ചിച്ചവനാണ് അയാൾ. കഴിഞ്ഞ നാല് വർഷമായി ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്കുള്ള (DSC) വിജ്ഞാപനം പുറത്തിറക്കിയിട്ടില്ല. 6,100 പോസ്റ്റുകളിലേക്കുള്ള DSC വിജ്ഞാപനം നൽകുമെന്നായിരുന്നു ജ​ഗൻ മോഹ​ൻ റെഡ്ഡിയുടെ വാ​ഗ്ദാനം. അതു നടപ്പിലാക്കിയില്ല. ടിഡിപി സർക്കാർ അധികാരത്തിലെത്തിയാൽ എല്ലാ വർഷവും DSC പരീക്ഷ നടത്തുമെന്നും നരാ ലോകേഷ് പറഞ്ഞു.

Tags: TDPChandrababu Naidujagan mohan reddyYSRCPYS Vivekananda Reddyandhra pradesh
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies