സന്ദേശ്ഖാലി സംഭവം: ആഭ്യന്തരവകുപ്പ് ഷാജഹാൻ ഷെയ്ഖിനും ഗുണ്ടാ സംഘത്തിനുമൊപ്പം; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറി ഗവർണർ സി.വി ആനന്ദബോസ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സന്ദേശ്ഖാലി സംഭവം: ആഭ്യന്തരവകുപ്പ് ഷാജഹാൻ ഷെയ്ഖിനും ഗുണ്ടാ സംഘത്തിനുമൊപ്പം; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറി ഗവർണർ സി.വി ആനന്ദബോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2024, 12:16 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: സന്ദേശ്ഖാലി സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറി ഗവർണർ സി.വി ആനന്ദബോസ്. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് ഷാജഹാൻ ഷെയ്ഖിനെയും ഗുണ്ടാസംഘങ്ങളെയും സഹായിക്കാനാണ് പ്രവർത്തിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാൽ മാത്രമേ കുറ്റക്കാർ ശിക്ഷക്കപ്പെടൂവെന്നും ജനങ്ങൾ ഇതാണ് ആഗ്രഹിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരകളുമായി സംസാരിക്കുകയും സന്ദേശ് ഖാലിയിൽ നേരിട്ട് സന്ദർശനം നടത്തിയതിനും ശേഷമാണ് വിഷയത്തിൽ ഗവർണർ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

സംഭവത്തിൽ ഗ്രാമീണരിൽ ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടു. ആരാണ് കുറ്റവാളികൾ, ആരാണ് ഇവരെ സംരക്ഷിക്കുന്നത് എന്ന ചിന്ത ഒരിക്കലും ജനാധിപത്യത്തിന് നല്ലതല്ല. കുറ്റക്കാർ ശിക്ഷിക്കപ്പെടണം. പോലീസുകാർ ഒത്തുതീർപ്പിന് വേണ്ടിയാണ് ശ്രമിക്കുന്നത്. പക്ഷപാതമില്ലാതെ അധികാരികൾ നടപടികൾ സ്വീകരിക്കുമെന്നാണ് ജനങ്ങൾ വിശ്വസിക്കുന്നത്.

സമൂഹത്തിലെ ചില നികൃഷ്ട ജീവികൾ സ്ത്രീകളുടെ അന്തസ്സിനെയും അഭിമാനത്തെയും ഇല്ലാതാക്കുന്ന നീചമായ പ്രവർത്തികളിൽ ഏർപ്പെടുന്നു. നിയമപാലകർ ഇവർക്കൊപ്പം നിലകൊള്ളുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന്റെ എല്ലാ മാനദണ്ഡങ്ങൾക്കും വിരുദ്ധമാണ്. പ്രതികളെയും ഇതിന് കൂട്ടുനിന്നവരെയും ഉടനടി അറസ്റ്റ് ചെയ്യുക, ഇരകൾക്ക് സഹായം നൽകുക, തെറ്റിന് കൂട്ടുനിന്ന എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുക എന്നീ ആവശ്യങ്ങളും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. ഷാജഹാൻ ഷെയ്ഖിന്റെ അനുയായികളിൽ ചിലരുടെ പേരുകളാണ് റിപ്പോർട്ടിലുള്ളതെന്ന് വൃത്തങ്ങൾ അറിയിച്ചു.

തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാൻ കഴിഞ്ഞ മാസം മുതൽ ഒളിവിൽ കഴിയുകയാണ്. സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നെന്നും മുഖ്യമന്ത്രി മമതാ ബാനർജി രാജിവയ്‌ക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യം.

Tags: central governmentREPORTCV Ananda BoseSandeshkhali
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies