സ്‌കൂളിലേക്ക് പോവുകയായിരുന്ന 6-ാം ക്ലാസുകാരിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതി മുജീബ് പിടിയിൽ
Sunday, November 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News Keralam

സ്‌കൂളിലേക്ക് പോവുകയായിരുന്ന 6-ാം ക്ലാസുകാരിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതി മുജീബ് പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2024, 07:55 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ആറാം ക്ലാസുകാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. താമരശേരി കളത്തിങ്ങൽ വീട്ടിൽ മുജീബ് ആണ് പിടിയിലായത്. സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് 12 വയസുകാരി താൻ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. ഇതോടെ പോക്‌സോ വകുപ്പ് ഉൾപ്പെടെ ചുമത്തി പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 6-ാം ക്ലാസുകാരി സ്‌കൂളിലേക്ക് പോവുന്ന വഴിയിൽ നിന്ന് ഇയാൾ നിരന്തരം നഗ്നതാ പ്രദർശനം നടത്തിയിരുന്നു. ഇയാളുടെ ശല്യം സഹിക്കാൻ വയ്യാതെ കഴിഞ്ഞ മാസമാണ് കൗൺസിലിംഗിനിടെ അദ്ധ്യാപികയോട് പെൺകുട്ടി ദുരനുഭവങ്ങൾ പറഞ്ഞത്. ഇതോടെ അദ്ധ്യാപിക ചൈൽഡ് ലൈൻ അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. സംഭവത്തിൽ ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരും മജിസ്‌ട്രേറ്റും കുട്ടിയുടെ മൊഴി എടുത്തിട്ടുണ്ട്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ മുജീബിനെ റിമാൻഡ് ചെയ്തു.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.
Tags: ArrestPocso
Share
Tweet
SendShare

More News from this section

ശബരിമലയില്‍ ഭക്തര്‍ കുറഞ്ഞത് ദേവസ്വം ബോര്‍ഡിന്റെ വീഴ്ച; വെര്‍ച്വല്‍ ക്യൂ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് കുമ്മനം രാജശേഖരന്‍

മെര്‍ക്കുറി ഫെയര്‍നെസ് ക്രീമുകള്‍ക്കെതിരെ നടപടി കടുപ്പിക്കുന്നു; എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കാന്‍ നീക്കം

കൃഷ്ണന്‍കുട്ടി വധക്കേസ്: ജീവപര്യന്തം ശിക്ഷിക്കപ്പെട്ട വിനേഷിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി; ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവ്

ഭദ്രപക്ഷം സെമിനാർ: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് വാഹന ലൈസൻസിന് കർശന വ്യവസ്ഥ വേണമെന്ന് ബി. സന്ധ്യ

കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ, വിജയി പത്തനംതിട്ടയില്‍

Latest News

സ്വര്‍ണം വാങ്ങുന്നത് കുറയ്‌ക്കാന്‍ പറഞ്ഞപ്പോള്‍ ജനം അനുസരിച്ചു; വില കുറഞ്ഞു, പണം ലാഭിച്ചെന്ന് ആളുകള്‍ പറയുന്നു: പ്രധാനമന്ത്രി മോദി

എല്‍പിജി ക്ഷാമവും പെട്രോള്‍ പമ്പുകളിലെ നീണ്ട നിരയും ഉണ്ടായില്ല; പ്രതിസന്ധി മറികടന്നത് ഇങ്ങനെ: പ്രധാനമന്ത്രി നരേന്ദ്ര മോദി

കൂടുകളിലും ബാഗുകളിലുമായി 650 തത്തകള്‍! അന്തര്‍സംസ്ഥാന വന്യജീവി കടത്ത് സംഘം പിടിയില്‍

ശബരിമല തീര്‍ഥാടകര്‍ക്ക് ആശ്വാസം; വിമാനത്തില്‍ ഇരുമുടിക്കെട്ട് കൊണ്ടുപോകാന്‍ അനുമതി, തുടര്‍ച്ചയായ മൂന്നാം വര്‍ഷം; അനുമതി നല്‍ക കേന്ദ്ര വ്യോമയാന മന്ത്രി

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി ഋഷഭ് പന്ത്; 3000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍

136, 98, 85, 80, 55*……, ന്യൂസിലന്‍ഡ് മണ്ണില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ ടോപ് 5! ആദ്യമായി അഞ്ച് ബാറ്റര്‍മാര്‍ക്കും അര്‍ധസെഞ്ച്വറി; ചരിത്ര നേട്ടം

അഴിമതിയുടെ പഴയ കാലം മാറി, നിക്ഷേപങ്ങളുടെ പുതിയ കാലം; ബിഹാറിലെ മാറ്റം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ബഹിരാകാശം മുതല്‍ സോഫ്റ്റ്വെയര്‍ മേഖല വരെ; രാജ്യനിര്‍മാണത്തില്‍ ഐഐടി ഖരഗ്പൂരിന്റെ പങ്ക് എടുത്തുപറഞ്ഞ് നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies