ഝാർഖണ്ഡ് കോൺഗ്രസിൽ വിമതനീക്കം, 12 എംഎൽഎമാർ ഡൽഹിയിൽ; സഖ്യ സർക്കാർ പ്രതിസന്ധിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഝാർഖണ്ഡ് കോൺഗ്രസിൽ വിമതനീക്കം, 12 എംഎൽഎമാർ ഡൽഹിയിൽ; സഖ്യ സർക്കാർ പ്രതിസന്ധിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 03:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഝാർഖണ്ഡ് കോൺഗ്രസിൽ വിമത നീക്കം ശക്തമാകുന്നു. സർക്കാരിൽ പാർട്ടിയെ പ്രതിനിധീകരിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ നാല് മന്ത്രിമാരെയും മാറ്റണമെന്ന്് ആവശ്യപ്പെട്ട് 12 എംഎൽഎമാർ ഡൽഹിയിലെത്തി. പാർട്ടി നേതൃത്വമായി ചർച്ച നടത്തി പരിഹാരം കാണാനായാണ് എംഎൽഎമാർ ഡൽഹിയിലെത്തിയിരിക്കുന്നത്. സ്ഥിരം മുഖങ്ങളെ ഒഴിവാക്കി യുവാക്കളായ എംഎൽഎമാർക്ക് അവസരം നൽകണമെന്നാണ് വിമതന്മാരുടെ ആവശ്യം.

രാമേശ്വർ ഒറാവോൻ, ബന്നാ ഗുപ്ത, ആലംഗീർ ആലം, ബാദൽ പത്രലേഖ് എന്നിവരാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ കോൺഗ്രസ് മന്ത്രിമാർ. ഇവർ സ്ഥിരമായി പാർട്ടി സ്ഥാനങ്ങൾ അലങ്കരിക്കുന്നവരാണെന്നും പാർട്ടിയോട് ഒരു ഉത്തരവാദിത്തവും കാണിക്കാത്തവരാണെന്നും വിമത എംഎൽഎമാർ ആരോപിക്കുന്നു. ഇവരെ സ്ഥാനത്ത് നിന്നും മാറ്റാത്ത പക്ഷം തുടർനടപടികളെ കുറിച്ച് ആലോചിക്കുമെന്നും വിമതർ പാർട്ടി നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയതായാണ് വിവരം.

47 അംഗം ഭരണപക്ഷത്ത് 29 അംഗങ്ങളുള്ള ജെഎംഎമ്മാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 17 അംഗങ്ങളാണ് കോൺഗ്രസിനുള്ളത്. ഇതിൽ മന്ത്രിമാരല്ലാത്ത 12 എംഎൽഎമാരാണ് വിമതനീക്കവുമായി ഡൽഹിയിൽ എത്തിയിരിക്കുന്നത്. മന്ത്രിമാരെ പിന്തുണയ്‌ക്കുന്ന പ്രദീപ് യാദവ് എന്ന എംഎൽഎ ഈ നീക്കത്തിൽ നിന്നും മാറി നിൽക്കുന്നുണ്ട്.

നിലവിൽ വിമത ശബ്ദം ഉയർത്തിയിരിക്കുന്ന എംഎൽഎമാർ പാർട്ടി വിടുമോയെന്ന ആശങ്കയിലാണ് കോൺഗ്രസ്. അങ്ങനെയെങ്കിൽ ഝാർഖണ്ഡിൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകും. അഴിമതിക്കേസിൽ മുഖ്യമന്ത്രിയായിരുന്നു ഹേമന്ത് സൊറാനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ അധികാരത്തിലേറിയ ചംപയ് സൊറാൻ സർക്കാരിന് വെല്ലുവിളിയായിരിക്കുകയാണ് കോൺഗ്രസിനുള്ളിലെ വിമതനീക്കം.

 

 

 

Tags: CongressjharkhandFEATURED2JMM
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies