ബലാത്സം​ഗത്തിനിരയായ സ്ത്രീകൾക്ക് നീതി ലഭിക്കും; സ്ത്രീകളെ ആക്രമിച്ചവർ ജയിലിൽ പോകും; സുവേന്ദു അധികാരി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബലാത്സം​ഗത്തിനിരയായ സ്ത്രീകൾക്ക് നീതി ലഭിക്കും; സ്ത്രീകളെ ആക്രമിച്ചവർ ജയിലിൽ പോകും; സുവേന്ദു അധികാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2024, 09:43 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ ബലാത്സം​ഗത്തിനിരയായ സ്ത്രീകൾക്ക് നീതി ലഭിക്കുക തന്നെ ചെയ്യുമെന്ന് ബം​ഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരി. സ്ത്രീകളെ ആക്രമിച്ചവർ ജയിലിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു. സന്ദേശ്ഖാലിയിൽ ബലാത്സം​ഗത്തിനിരയായ സ്ത്രീകളെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബം​ഗാളിലെ ബലാത്സംഗക്കാരും കൊള്ളക്കാരും മാഫിയകളും ജയിലിൽ പോകും. ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പമാണ്. സന്ദേശ്ഖാലിയിലെ എല്ലാ ​ഗ്രാമങ്ങളും ഞങ്ങൾ സന്ദർശിച്ചു. സന്ദേശ്ഖാലിയിൽ നടന്ന അതിക്രമങ്ങളിൽ ഉൾപ്പെട്ടവരെല്ലാം മമതയുടെ അനുയായികളാണ്. ഒളിവിൽ കഴിയുന്ന ഷെയ്ഖ് ഷാജഹാനും സഹായികളും നിയമത്തെ നേരിടും. ഷിബു ഉത്തം സർദാർ, ജിയാ-ഉൽ-മൊല്ല, ജഹാംഗീർ എന്നിവർക്ക് മാത്രമല്ല, ഷാജഹാനുമായി ബന്ധമുള്ള എല്ലാവർക്കെതിരെയും കടുത്ത നടപടി സ്വീകരിക്കും.

നിയന്ത്രണങ്ങളും അടിച്ചമർത്തലുകളും ഇനിയുണ്ടായാലും ഞാനുൾപ്പെടെയുള്ള ബിജെപി നേതാക്കൾ ഇവിടെയെത്തും. മമത ബാനർജി ബോധപൂർവം ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. ‌‌സന്ദേശ്ഖാലി സന്ദർശിക്കാൻ അനുമതി നൽകിയ കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിൽ നന്ദിയുണ്ടെന്നും സുവേന്ദു അധികാരി പറഞ്ഞു.

Tags: BJPkolkattasuvendu adhikari
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies