രാഹുലിന്റെ ആദ്യ പര്യടനം കൊണ്ട് മൂന്ന് സംസ്ഥാനങ്ങൾ നഷ്ടമായി; ഇനിയിപ്പോൾ രാജ്യം മുഴുവൻ കോൺഗ്രസിന് നഷ്ടമാകുമെന്ന് ഹിമന്ത ബിശ്വ ശർമ്മ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിന്റെ ആദ്യ പര്യടനം കൊണ്ട് മൂന്ന് സംസ്ഥാനങ്ങൾ നഷ്ടമായി; ഇനിയിപ്പോൾ രാജ്യം മുഴുവൻ കോൺഗ്രസിന് നഷ്ടമാകുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 10:00 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്ന് പോകുന്ന സ്ഥലങ്ങളിലെല്ലാം കോൺഗ്രസിന് വലിയ രീതിയിൽ തിരിച്ചടി കിട്ടുന്നുണ്ടെന്ന പരിഹാസവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാഹുൽ ഗാന്ധിയുടെ യാത്ര ഏതെല്ലാം വഴി കടന്നു പോകുന്നുണ്ടോ ആ സ്ഥലങ്ങളിലെല്ലാം കോൺഗ്രസ് തകർന്നടിഞ്ഞിരിക്കുകയാണ്. ഇപ്പോൾ രാഹുലിന്റെ യാത്ര ഉത്തർപ്രദേശിലേക്കാണ് പോകുന്നത്.

ഇൻഡി മുന്നണിയിലെ നേതാക്കളിലൊരാളായ അഖിലേഷ് യാദവുമായും അവിടെ രാഹുലിന് തർക്കമാണ്. ന്യായ് യാത്ര എവിടെയെല്ലാം പോകുന്നുണ്ടോ, അവിടെയെല്ലാം അന്യായം സംഭവിക്കുന്ന അവസ്ഥയാണ്. നുണകൾ പറയാൻ അല്ലാതെ മറ്റൊന്നും രാഹുൽ ഗാന്ധി ഈ ലോകത്ത് നിന്ന് പഠിച്ചിട്ടില്ലെന്നും വിജയ് സങ്കൽപ്പ് യാത്രയെ അഭിസംബോധന ചെയ്ത് കൊണ്ട് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

” പ്രധാനമന്ത്രി നരേന്ദ്രമോദി എന്ത് ചെയ്തുവെന്നാണ് രാഹുൽ ചോദിക്കുന്നത്. പ്രധാനമന്ത്രി നിർമ്മിച്ച ദേശീയപാതയിലൂടെയാണ് രാഹുലും പ്രിയങ്കയും റോഡ് ഷോ നടത്തിയത്. നുണകൾ പറയാനല്ലാതെ മറ്റൊന്നും രാഹുൽ ഇതുവരെ പഠിച്ചിട്ടില്ല. കുറേ നാളായി വലിയ ടൂറ് പോലെയാണ് രാഹുൽ ഇന്ത്യയിലെല്ലാം പര്യടനം നടത്തുന്നത്. ആദ്യ പര്യടനം കഴിഞ്ഞപ്പോൾ തന്നെ മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് പരാജയപ്പെട്ടു. ഇനിയിപ്പോൾ രാജ്യം മുഴുവൻ അദ്ദേഹത്തിന് നഷ്ടപ്പെടുമെന്നും” ഹിമന്ത ബിശ്വ ശർമ്മ പരിഹസിച്ചു.

 

 

Tags: CongressRahul Gandhihimantha biswa sharmaFEATURED2
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies