സുഖമായി ഉറങ്ങണോ....; ഈ ഭക്ഷണങ്ങൾ‍ പൂർണമായും ഒഴിവാക്കൂ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സുഖമായി ഉറങ്ങണോ….; ഈ ഭക്ഷണങ്ങൾ‍ പൂർണമായും ഒഴിവാക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 06:46 pm IST
Facebook
Twitter
WhatsAppTelegram

തിരക്കേറിയ ജീവിതത്തിൽ സുഖമായി ഉറങ്ങുക എന്നത് നമ്മുക്ക് ഏറ്റവും അത്യന്താപേഷിതമായി വേണ്ട ഒന്നാണ്. പല കാരണങ്ങളാൽ സുഖമായി ഉറങ്ങാൻ സാധിക്കാത്തവരും നമ്മുക്ക് ചുറ്റിനുമുണ്ട്. രാത്രി കാലങ്ങളിൽ കഴിക്കുന്ന ആഹാരവുമായി ഉറക്കത്തിന് അടുത്ത ബന്ധമുണ്ട്. ഉറങ്ങുന്നതിന് മുമ്പ് കഴിക്കുന്ന ആഹാരങ്ങൾ ഉറക്കത്തെയും ആരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്നു‌. ഉറങ്ങുന്നതിന് മുമ്പ് കഴിക്കേണ്ട ഭക്ഷണപദാർത്ഥങ്ങളിലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ഉറക്കത്തെ തടസപ്പെടുത്തുക മാത്രമല്ല, ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഉറങ്ങുന്നതിനുമുമ്പ് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം…

എരിവുള്ള ഭക്ഷണങ്ങൾ

സുഖമായി ഉറങ്ങുന്നതിന് പ്രധാനമായും നാം മാറ്റി നിർത്തേണ്ടതാണ് എരിവുള്ള ഭക്ഷണങ്ങൾ. രാത്രി ഉറങ്ങുന്നതിന് മുമ്പ് എരിവുള്ള ആഹാരങ്ങൾ കഴിക്കുന്നത് നെഞ്ചെരിച്ചിലിന് കാരണമാകുന്നു. രാത്രിയിൽ എരിവുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കണം. അഥവാ കഴിച്ചാലും തൈരോ പാലോ കൂടി കഴിച്ചതിന് ശേഷം ഉറങ്ങാൻ ശ്രിദ്ധിക്കുക.

കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ

കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ ദഹിക്കാൻ പ്രയാസമാണ്. ഇത് രാത്രിയിൽ അസ്വസ്ഥതയോ ദഹനക്കേടുകളോ ഉണ്ടാകുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതായിരിക്കും അത്യുത്തമം.

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ

ഉറങ്ങുന്നതിന് മുമ്പ് പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിച്ചാൽ‌ ഉറങ്ങുന്നതിന് മാത്രമല്ല, ആരോ​ഗ്യത്തിനും ദോഷകകരമായി ബാധിക്കുന്നു.

അമിത ഭക്ഷണം

ഉറങ്ങുന്നതിന് മുമ്പ് കുറച്ച് ആ​ഹാരം മാത്രമേ കഴിക്കാൻ പാടുള്ളൂ. അമിതമായി ആഹാരം കഴിച്ചാൽ ഇത് ശരീരത്തിന് അസ്വസ്ഥതയും ആരോ​ഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. അതിനാൽ കഴിവതും രാത്രിയിൽ ലഘുഭഷണങ്ങൾ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.

ഡാർക്ക് ചോക്ലേറ്റ്

രാത്രിയിൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതുണ്ട്. ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ ഉറക്കത്തെ തടസപ്പെടുത്തുന്നു.

Tags: foodSUBgood sleep
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies