ഷാജഹാൻ ഷെയ്ഖിനെ അറസ്‌റ്റ് ചെയ്യാൻ സിബിഐയ്‌ക്കോ ഇഡിക്കോ സ്വാതന്ത്ര്യമുണ്ട്: കൊൽക്കത്ത ഹൈക്കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷാജഹാൻ ഷെയ്ഖിനെ അറസ്‌റ്റ് ചെയ്യാൻ സിബിഐയ്‌ക്കോ ഇഡിക്കോ സ്വാതന്ത്ര്യമുണ്ട്: കൊൽക്കത്ത ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 03:12 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: സന്ദേശ്ഖാലിയിലെ അതിക്രമങ്ങളിലെയും സ്ത്രീപീഡനങ്ങളിലെയും പ്രധാന പ്രതിയായ ജില്ലാ പരിഷത്ത് പ്രധാൻ ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) , എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) പോലുള്ള കേന്ദ്ര ഏജൻസികൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കൽക്കട്ട ഹൈക്കോടതി വ്യക്തമാക്കി.

ഷാജഹാൻ ഷെയ്‌ഖുമായി സംസ്ഥാന പോലീസ് ഒത്തുകളിക്കുന്നെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി) എസ്.വി രാജു പറഞ്ഞതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് ടി.എസ്.ശിവജ്ഞാനം, ജസ്റ്റിസ് ഹിരണ്മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇത്തരമൊരു വിശദീകരണം പുറപ്പെടുവിച്ചത്.

“ഒളിവിൽപ്പോയ പ്രതിയുമായി ഒത്തുകളിച്ചേക്കും എന്നതുൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ സി.ബി.ഐക്കും ഇ.ഡിക്കും സംസ്ഥാന പോലീസിനെതിരെയുണ്ട്. ഷെയ്ഖ് ഷാജഹാനെ സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്താൽ കേസ് നേർപ്പിക്കാൻ സാധ്യതയുണ്ടെന്ന് എഎസ്ജി വിലയിരുത്തുന്നു.എജിയും ഇത്തരമൊരു തർക്കം ഉന്നയിച്ചിട്ടുണ്ട്. ദിവസങ്ങൾ കഴിഞ്ഞിട്ടും ബന്ധപ്പെട്ട വ്യക്തിയെ പിടികൂടാനായിട്ടില്ല.
ഒരു എസ്ഐടിയുടെ (സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം) രൂപീകരണം മാത്രമാണ് ഇന്നുവരെ, സ്റ്റേ ചെയ്തിരിക്കുന്നത്.

അതിനാൽ ഒളിവിൽ കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്യാൻ സിബിഐക്കോ ഇഡിക്കോ തുറന്ന അനുമതിയുണ്ട്. സമാനമായി, ഇതേ പ്രതിക്കെതിരെ മറ്റ് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്, അവിടെയും അദ്ദേഹം ഒളിവിലാണെന്ന് കാണിക്കുന്നു. പൊതു ഓഫീസിലേ ചുമതലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരാൾക്ക് നിയമത്തെ ധിക്കരിക്കാൻ കഴിയില്ല. ബന്ധപ്പെട്ട വ്യക്തിയെ അറസ്റ്റ് ചെയ്യാൻ ഏത് ഏജൻസിക്കും അനുമതിയുണ്ട്.” ഡിവിഷൻ ബെഞ്ച് വിശദീകരിച്ചു.

പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ സ്ത്രീകളെ തോക്ക്ചൂണ്ടി ബലാത്സംഗം ചെയ്തതും ആദിവാസികളുടെ ഭൂമി തട്ടിയെടുത്തതും ഉൾപ്പെടെയുള്ള അതിക്രമങ്ങളിൽ സിംഗിൾ ബെഞ്ച് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് കൽക്കട്ട ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചു.
ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റിന് സ്റ്റേ ഇല്ലെന്നും അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ബെഞ്ച് നേരത്തെ ആവർത്തിച്ചിരുന്നു.

Tags: FEATURED2sheikh shajahanSandeshkhali
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies