'കശ്മീർ' ചർച്ചയാക്കാൻ ശ്രമം, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്; യുഎൻ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്താനും തുർക്കിക്കും താക്കീത് നൽകി ഭാരതം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘കശ്മീർ’ ചർച്ചയാക്കാൻ ശ്രമം, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്; യുഎൻ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്താനും തുർക്കിക്കും താക്കീത് നൽകി ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2024, 06:22 am IST
Facebook
Twitter
WhatsAppTelegram

ജനീവ: കശ്മീർ വിഷയം വീണ്ടും ചർച്ചയാക്കാനുള്ള പാകിസ്താന്റെയും തുർക്കിയുടേയും ശ്രമങ്ങൾക്ക് ഭാരതത്തിന്റെ ശക്തമായ താക്കീത്. ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും തുർക്കിയെയും പാകിസ്താനെയും ഭാരതം അറിയിച്ചു. സ്വന്തം രാജ്യത്ത് മതന്യൂനപക്ഷങ്ങൾ അതിക്രമം നേരിടുമ്പോൾ കശ്മീരിൽ രക്തച്ചൊരിച്ചിൽ നടത്താനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്നും ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ഭാരതം ചൂണ്ടിക്കാട്ടി.

ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ് കശ്മീർ. അടിസ്ഥാന രഹിത ആരോപണമാണ് കൗൺസിലിൽ പാകിസ്താൻ ഭാരതത്തിനെതിരെ ഉയർത്തിയിരിക്കുന്നത്. കശ്മീരിൽ രക്തച്ചൊരിച്ചിൽ നടത്താനാണ് അടുത്ത കുറേ കാലങ്ങളായി പാകിസ്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങളും മതന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമവും നടക്കുന്നത് പാകിസ്താൻ കണ്ടില്ലെന്ന് നടിക്കുകയാണ്. ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ തുർക്കിയും പാകിസ്താനും ഇടപെടരുത്. യുഎൻ മനുഷ്യാവകാശ കൗൺസിലിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി അനുപമ സിംഗ് വിമർശിച്ചു.

കശ്മീർ വിഷയത്തിൽ ആദ്യകാലംമുതൽക്കെ പാകിസ്താനൊപ്പം നിൽക്കുന്ന രാജ്യമാണ് തുർക്കി.  55-ാമത് യുഎൻ മനുഷ്യാവകാശ കൗൺസിലിലും കശ്മീർ ചർച്ചാ വിഷയമാക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിച്ചത്. എന്നാൽ ഈ നീക്കത്തെ ശക്തമായാണ് ഭാരതം ചെറുത്തത്.

 

 

 

 

Tags: UNunited nationsUNOIndia
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies