ഞങ്ങൾ വോട്ട് ചെയ്തത് മമതയ്ക്ക്,അവർ അപമാനിച്ചു; ഇനി വിശ്വാസം പ്രധാനമന്ത്രിയിൽ; അദ്ദേഹം പകർന്നത് വലിയ ആശ്വാസം: സന്ദേശ്ഖാലിയിലെ അതിജീവിത
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞങ്ങൾ വോട്ട് ചെയ്തത് മമതയ്‌ക്ക്,അവർ അപമാനിച്ചു; ഇനി വിശ്വാസം പ്രധാനമന്ത്രിയിൽ; അദ്ദേഹം പകർന്നത് വലിയ ആശ്വാസം: സന്ദേശ്ഖാലിയിലെ അതിജീവിത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2024, 05:56 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് സന്ദേശ്ഖാലിയിലെ സ്ത്രീകൾ. നീതി ലഭിക്കും വരെ തൃണമൂൽ സർക്കാർ കൂടെയുണ്ടാകുമെന്ന വിശ്വാസം ഞങ്ങൾക്കുണ്ടായിരുന്നു, എന്നാലത് തകർന്നു. ഞങ്ങൾക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ പറ്റി അദ്ദേഹത്തോട് സംസാരിച്ചു. നീതികിട്ടുമെന്ന് പ്രധാനമന്ത്രി ഉറപ്പുതന്നതായും അതിജീവിതമാരിൽ ഒരാൾ പറഞ്ഞു. ബംഗാൾ സന്ദർശനത്തിനിടെയാണ് സ്ത്രീകൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി. ഞങ്ങൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമങ്ങളെ പറ്റി അദ്ദേഹത്തോട് തുറന്നുപറഞ്ഞു. അദ്ദേഹം ഞങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്തു. പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന് വോട്ടുചെയ്തവരാണ് ഞങ്ങൾ. പക്ഷേ അവർ ഞങ്ങളെ അപമാനിച്ചു. സംഭവത്തിൽ ഞങ്ങളുമായി സംസാരിക്കാൻ പോലും മുഖ്യമന്ത്രി മമതാ ബാനർജി തയ്യാറായില്ല. പ്രധാനമന്ത്രിയുമായി സംസാരിച്ചപ്പോൾ ഞങ്ങൾക്ക് ആശ്വാസം തോന്നി. അന്വേഷണം അട്ടിമറിക്കപ്പെടാതിരിക്കാൻ ഇവിടെ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ഞങ്ങൾ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. – അതിജീവിത പറഞ്ഞു.

ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖിന്റെയും കൂട്ടാളികളുടെയും അതിക്രമത്തിനാണ് സന്ദേശ്ഖാലിയിലെ സ്ത്രീകൾ ഇരയായത്. അഞ്ച് പേരടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിയെ കണ്ടത്. വികാരാധീനരായി സംസാരിച്ച സ്ത്രീകളെ പ്രധാനമന്ത്രി ആശ്വസിപ്പിച്ചാണ് പറഞ്ഞു വിട്ടത്.

 

Tags: narendramodivictimFEATURED2Sandeshkhali
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies