ബംഗാളിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരിക്കേണ്ട അവസ്ഥയാണ് കോൺഗ്രസിന്; തൃണമൂലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ രാഹുലിനെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാളിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരിക്കേണ്ട അവസ്ഥയാണ് കോൺഗ്രസിന്; തൃണമൂലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ രാഹുലിനെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 06:37 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബംഗാളിൽ ഇൻഡി മുന്നണിയെ തഴഞ്ഞ് എല്ലാ സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിനെതിരെ പരിഹാസവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല. മമത ബാനർജി ഏകപക്ഷീയമായി എല്ലാ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരിക്കേണ്ടി അവസ്ഥയിലാണെന്നും ഷെഹ്‌സാദ് പറഞ്ഞു. കോൺഗ്രസിന്റെ അനുനയ നീക്കങ്ങൾ തള്ളിക്കൊണ്ടാണ് 42 സീറ്റുകളിലും തൃണമൂൽ സ്വന്തം നിലക്ക് സ്ഥാനാർത്ഥികളെ നിർത്തിയത്.

” രാഹുൽ ഗാന്ധി എവിടെ എല്ലാം പോയോ, അവിടെ എല്ലാം ഇൻഡി സഖ്യം അന്ത്യശ്വാസം വലിച്ചിരിക്കുകയാണ്. യാതൊരു ലക്ഷ്യമോ കാഴ്‌ച്ചപ്പാടോ ഇല്ലാതെ അഴിമതിയും അധികാരമോഹവും മാത്രമാണ് ആ മുന്നണിയിൽ ഉള്ളവർക്കുള്ളത്. എല്ലായിടത്തും എന്തു ചെയ്യണമെന്നറിയാതെ വലിയ ആശയക്കുഴപ്പത്തിലാണ് അവിടെ ഉള്ളവർ ഉള്ളത്. മഹാരാഷ്‌ട്രയിൽ കോൺഗ്രസ് വട്ടപ്പൂജ്യമാണെന്നാണ് സഞ്ജയ് റാവത്ത് പറയുന്നത്. ഡൽഹിയിൽ സഖ്യമുണ്ടായിട്ടും, പഞ്ചാബിൽ കോൺഗ്രസ് ഒറ്റയ്‌ക്കാണെന്നാണ് ഭഗവന്ത് മൻ പറയുന്നത്.

ബംഗാളിലും ഇപ്പോൾ സഖ്യം അവസാനിച്ചിരിക്കുകയാണ്. ബിഹാറിലും ഉത്തർപ്രദേശിലും ഇൻഡി മുന്നണിയിലെ കക്ഷികൾ അവരെ വിട്ടുമാറിയിരിക്കുകയാണ്. മമതയ്‌ക്ക് ഒരിക്കലും രാഹുലിൽ വിശ്വാസം ഉണ്ടായിട്ടില്ല. അവർക്ക് ഇൻഡി മുന്നണിയിലും വിശ്വാസമില്ല. ഇതൊക്കെയാണ് സഖ്യത്തിന്റെ അവസ്ഥ. രാജ്യം മുഴുവൻ ശ്രദ്ധിച്ച സന്ദേശ്ഖാലി വിഷയത്തെ കുറിച്ചും കോൺഗ്രസ് യാതൊന്നും സംസാരിക്കാൻ തയ്യാറായിട്ടില്ല. തന്ത്രപരമായ രീതിയിൽ അവർ മൗനം പാലിക്കുകയാണ്. പ്രിയങ്ക വദ്രയും രാഹുൽ ഗാന്ധിയുമെല്ലാം ഷെയ്ഖ് ഷാജഹാനെ കുറിച്ച് മൗനം പാലിക്കുകയാണ്. ഹിന്ദു സ്ത്രീകൾ പൈശാചികമായ രീതിയിൽ ആക്രമിക്കപ്പെട്ടതിനെ കുറിച്ച് ആരും സംസാരിക്കാൻ തയ്യാറാകില്ലെന്നും” ഷെഹ്‌സാദ് പൂനവാല ആരോപിച്ചു.

 

Tags: Congresswest bengalBJPRahul GandhiTMCShehzad PoonawallaFEATURED2
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies