ആർക്കെല്ലാം അപേക്ഷിക്കാം? യോഗ്യത, ഉപാധികൾ, പ്രക്രിയ എന്നിവയും സെക്ഷൻ 6ബി പ്രകാരം അർഹരാണോയെന്നും അറിയാം..‌
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർക്കെല്ലാം അപേക്ഷിക്കാം? യോഗ്യത, ഉപാധികൾ, പ്രക്രിയ എന്നിവയും സെക്ഷൻ 6ബി പ്രകാരം അർഹരാണോയെന്നും അറിയാം..‌

പൗരത്വനിയമം 2024

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 11:00 pm IST
Facebook
Twitter
WhatsAppTelegram

പൗരത്വനിയമം 2024 പ്രകാരം ആർക്കെല്ലാം പൗരത്വത്തിന് വേണ്ടി അപേക്ഷിക്കാം? സെക്ഷൻ 6 ബി പ്രകാരം ​​യോ​ഗ്യരായവർക്കാണ് സിഎഎ അനുസരിച്ച് ഇന്ത്യൻ പൗരത്വം നേടാനാവുക.

സെക്ഷൻ 6Bയിൽ പറയുന്നത്:

1. ഇന്ത്യൻ വംശജരായ വ്യക്തി
2. ഇന്ത്യൻ പൗരത്വമുള്ള വ്യക്തിയെ വിവാഹം കഴിച്ചയാൾ
3. പ്രായപൂർത്തിയാകാത്ത വ്യക്തിയാണെങ്കിൽ ഇന്ത്യൻ പൗരത്വമുള്ള രക്ഷിതാവിന്റെ കുട്ടിയാകണം.
4. ഇന്ത്യൻ പൗരന്മാരായി രജിസ്റ്റർ ചെയ്ത മാതാപിതാക്കളുള്ള വ്യക്തി
5. മാതാപിതാക്കളിൽ ആരെങ്കിലും സ്വതന്ത്ര ഇന്ത്യയിലെ പൗരത്വം ഉണ്ടായിരുന്നവർ ആണെങ്കിൽ
6. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഹോൾഡറായി രജിസ്റ്റർ ചെയ്ത വ്യക്തി

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട പ്രത്യേക രേഖകൾ:

ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നവർക്ക് പ്രധാനമായും രണ്ട് പ്രത്യേക രേഖകളാണ് സമർപ്പിക്കേണ്ടി വരിക. അപേക്ഷിതാവിന്റെ സ്വഭാവത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്ന ഇന്ത്യൻ പൗരന്റെ സത്യവാങ്മൂലം ആവശ്യമാണ്. കൂടാതെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഷകളിൽ ഏതെങ്കിലും ഒന്നിനെക്കുറിച്ച് അപേക്ഷിതാവിന് മതിയായ അറിവുണ്ടാകണം. പട്ടികയിൽ പരാമർശിക്കുന്ന ഏതെങ്കിലും ഒരു ഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും കഴിയണം.

ജില്ലാതല കമ്മിറ്റി മുഖേന എംപവേർഡ് കമ്മിറ്റിക്ക് ഇലക്ട്രോണിക് രൂപത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കേന്ദ്രസർക്കാർ നിയോഗിച്ചിട്ടുള്ള ഓഫീസറുടെ നേതൃത്വത്തിലായിരിക്കും ജില്ലാതല കമ്മിറ്റി. അപേക്ഷയും അപേക്ഷിതാവ് സമർപ്പിച്ച രേഖകളും പരിശോധിച്ച് ഉറപ്പുവരുത്തുന്നത് ജില്ലാതല കമ്മിറ്റിയായിരിക്കും. രേഖകൾ പരിശോധിക്കുന്നതിനൊപ്പം അപേക്ഷിതാവിനെക്കുറിച്ച് അന്വേഷിച്ചതിന് ശേഷം ചട്ടങ്ങൾ പ്രകാരം യോ​ഗ്യരാണെന്ന് കണ്ടാൽ എംപവേർഡ് കമ്മിറ്റി പൗരത്വം നൽകുന്നതാണ്.

Tags: CAAIndiaCitizenship Amendment Act
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies