ഇടതിന്റെ കരുതൽ...! സി.ഐ.ടി.യു തൊഴിലാളി സം​ഗമത്തിന് കൂട്ട അവധി; ചോദ്യം ചെയ്ത കെ.എസ്.ഇ.ബി ഉദ്യോ​ഗസ്ഥന് നേതാക്കളുടെ ക്രൂര മർദ്ദനം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇടതിന്റെ കരുതൽ…! സി.ഐ.ടി.യു തൊഴിലാളി സം​ഗമത്തിന് കൂട്ട അവധി; ചോദ്യം ചെയ്ത കെ.എസ്.ഇ.ബി ഉദ്യോ​ഗസ്ഥന് നേതാക്കളുടെ ക്രൂര മർദ്ദനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2024, 11:47 am IST
FacebookTwitterWhatsAppTelegram

ഉദ്യോ​ഗസ്ഥർ കൂട്ട അവധിയെടുത്ത് സിഐടിയുവിന്റെ തൊഴിലാളി സം​ഗമത്തിന് പോയത് ചോദ്യം ചെയ്ത കെ.എസ്.ഇ.ബി എഞ്ചിനിയർക്ക് മർദ്ദനം. ആലപ്പുഴ എസ്.എൽ പുരത്തെ സബ് ഡിവിഷൻ ഓഫീസിലാണ് സംഭവം. ചേർത്തലയിൽ നടന്ന കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ പരിപാടിയിൽ പങ്കെടുക്കാൻ കലവൂർ സെക്ഷനിൽ 17 ജീവനക്കാരാണ് കൂട്ട അവധിയെടുത്തത്.

നാലുപേരെങ്കിലും ഓഫീസിലിരുന്നിട്ട് ബാക്കിയുള്ളവർ പോയാൽ മതിയെന്നും ഇല്ലെങ്കിൽ അത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞതാണ് സംഘടന നേതാക്കളെ ചൊടിപ്പിച്ചത്. വാക്കുതർക്കത്തിന് പിന്നാലെ അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ കെ.രാജേഷ് മോനെ നേതാക്കൾ വളഞ്ഞിട്ട് തല്ലുകയായിരുന്നു.

പാരിപാടിക്ക് ശേഷം മടങ്ങിയെത്തിയവരാണ് മർദ്ദിച്ചത്.മാരാരിക്കുളം പോലീസ് സ്ഥലത്തെത്തി. സംഘടന നേതാക്കളെ മർദ്ദിച്ചെന്ന് കാട്ടി രാജേഷ് മോനെതിരെയും ജീവനക്കാർ പരാതി നൽകിയിട്ടുണ്ട്. അവധി അനുവദിച്ചില്ലെന്നും ഭീഷണിപ്പെടുത്തിയെന്നും നേതാക്കൾ പരാതി പറഞ്ഞു.

Tags: UPKSEBleaveBEATENengineerisuue
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies