ഓരോ മണിക്കൂറിലും 4.43 കോടി രൂപയുടെ സ്മാർട്ഫോണുകൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത് ഇന്ത്യ ; 9 മാസങ്ങളിൽ 253 ശതമാനം വർദ്ധനവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓരോ മണിക്കൂറിലും 4.43 കോടി രൂപയുടെ സ്മാർട്ഫോണുകൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത് ഇന്ത്യ ; 9 മാസങ്ങളിൽ 253 ശതമാനം വർദ്ധനവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2024, 12:14 pm IST
FacebookTwitterWhatsAppTelegram

സ്മാർട്ഫോണുകൾ നിർമ്മാണത്തിൽ ചൈന എപ്പോഴും വളരെ ശക്തമാണ്. എന്നാൽ ഈ കുത്തക തകർക്കാൻ അമേരിക്കൻ കമ്പനികൾ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് വരികയും നിർമ്മാണം ആരംഭിക്കുകയും ചെയ്തു. ഇപ്പോഴിതാ ചൈനയ്‌ക്ക് മുന്നിൽ തങ്ങളുടെ ശക്തി കാട്ടാൻ ഒരുങ്ങുകയാണ് ഇന്ത്യ .

ഓരോ മണിക്കൂറിലും 4.43 കോടി രൂപയുടെ സ്മാർട്ഫോണുകൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുകയാണ് ഇന്ത്യ . ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ 9 മാസങ്ങളിൽ ഈ കയറ്റുമതി കഴിഞ്ഞ വർഷത്തെ മൊത്തം കയറ്റുമതിയെ അപേക്ഷിച്ച് 253 ശതമാനം വർദ്ധിച്ചു .

2022-23 സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ 998 മില്യൺ ഡോളറായിരുന്നു കയറ്റുമതി . ഈ സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഡിസംബർ കാലയളവിൽ യുഎസിലേക്കുള്ള ഇന്ത്യയുടെ സ്‌മാർട്ഫോൺ കയറ്റുമതി 3.53 ബില്യൺ ഡോളറായി ഉയർന്നു. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഈ സാമ്പത്തിക വർഷം ഏപ്രിൽ-ഡിസംബർ കാലയളവിൽ സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യയുടെ വിഹിതം 7.76 ശതമാനമായി വർധിച്ചു, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ ഇത് രണ്ട് ശതമാനമായിരുന്നു.

ഇതോടെ അമേരിക്കയിലേക്കുള്ള സ്‌മാർട്ഫോൺ കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്തെ വലിയ രാജ്യമായി.അതുപോലെ, വിയറ്റ്നാമിന്റെ അമേരിക്കയിലേക്കുള്ള കയറ്റുമതി 5.47 ബില്യൺ ഡോളറായി കുറഞ്ഞു.

Tags: smartphone
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies