ആപ്പിലായി ആപ്പ്; കെജ്‌രിവാൾ രാജി വച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം? അഴിമതി വീരൻ മുഖ്യമന്ത്രി പദവിയിലിരിക്കാൻ യോ​ഗ്യനല്ലെന്ന് ബിജെപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആപ്പിലായി ആപ്പ്; കെജ്‌രിവാൾ രാജി വച്ചില്ലെങ്കിൽ രാഷ്‌ട്രപതി ഭരണം? അഴിമതി വീരൻ മുഖ്യമന്ത്രി പദവിയിലിരിക്കാൻ യോ​ഗ്യനല്ലെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2024, 01:46 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഴിമതി വീരനായ മുഖ്യമന്ത്രി അധികാരത്തിൽ തുടരാൻ യോഗ്യനല്ലെന്ന് ബിജെപി. മദ്യനയ കുഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം. കെജ് രിവാളിന്റെ രാജിക്കായി പ്രതിഷേധം ശക്തമാക്കാനുളള നീക്കങ്ങൾ ബിജെപി ആരംഭിച്ചുകഴിഞ്ഞു. ആപ്പിനെ വെട്ടിലാക്കും വിധത്തിലുള്ള പ്രതിരോധത്തിനാണ് ബിജെപി പദ്ധതിയിടുന്നത്. കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചില്ലെങ്കിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താനാണ് നീക്കം.

സംസ്ഥാന ഭരണ സംവിധാനത്തെ തന്നെ ആംആദ്മിയും മുഖ്യമന്ത്രിയും തകർക്കുകയാണെന്ന് ബിജെപി ആരോപിച്ചു. എന്നാൽ കെജ്‌രിവാൾ തന്നെ ഭരിക്കുമെന്നാണ് ആപ്പിന്റെ വാദം. ജയിൽചട്ട പ്രകാരം തടവുകാർക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ പരിമിതികളുണ്ട്. അഥവാ ഭരിച്ചാൽ ഇത് ഭരണഘടന പ്രതിസന്ധിയിലേക്ക് വഴിവയ്‌ക്കും. ഭരണഘടനയുടെ 239 എഎ പ്രകാരം ഭരണപ്രതിസന്ധി എന്ന് ലഫ്.ഗവർണർക്ക് ബോധ്യപ്പെട്ടാൽ ഡൽഹിയിൽ രാഷ്‌ട്രപതി ഭരണത്തിന് ശുപാർശ ചെയ്യാനാകും. നിയമസഭയിൽ ഭൂരിപക്ഷമുള്ള ആപ്പിന് ഭരണം നഷ്ടമാകുകയും രാഷ്‌ട്രീയമായി വലിയ തിരിച്ചടിയാകുകയും ചെയ്യും

കെജ്‌രിവാളിന് പകരം ആര് എന്നതിൽ പാർട്ടിയിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. കെജ്‌രിവാളിന്റെ ഭാര്യ സുനിതയുമായി ആം ആദ്മി നേതാക്കൾ ചർച്ച നടത്തിയെന്നാണ് വിവരം. പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, മന്ത്രിമാരായ അതിഷി മെർലെന, സൗരവ് ഭരദ്വാജ് എന്നിവരുടെ പേരുകളാണ് ഉയരുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ കപ്പിത്താൻ ഇല്ലാതെയാവുകയാണ് ആംആദ്മി. മുൻനിര നേതാക്കളും രണ്ടാം നിര നേതാക്കളും ഉൾപ്പടെയുള്ളവരും അഴിക്കുള്ളിലാണെന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. ആപ്പിന്റെ പ്രമുഖ നേതാക്കളായ മനീഷ് സിസോദിയ, സത്യേന്ദർ ജയിൻ, സഞ്ജയ് സിംഗ്് എന്നിവരാണ് ഇതേ കേസിൽ അറസ്റ്റിലായിട്ടുള്ളത്.

Tags: BJPArrestEDaravind kejriwalLiquor Scamdelhi cm
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies