റെഡ്ഡിയുടെ തീരുമാനത്തെ പ്രശംസിക്കുന്നു; പൂർണ ഹൃദയത്തോടെ സ്വാ​ഗതം ചെയ്യുന്നു: ബിഎസ് യെദ്യൂരപ്പ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റെഡ്ഡിയുടെ തീരുമാനത്തെ പ്രശംസിക്കുന്നു; പൂർണ ഹൃദയത്തോടെ സ്വാ​ഗതം ചെയ്യുന്നു: ബിഎസ് യെദ്യൂരപ്പ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 01:58 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: ജനാർദ്ധന റെഡ്ഡി ബിജെപി അം​​ഗത്വം സ്വീകരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് മുതിർന്ന നേതാവ് ബിഎസ് യെദ്യൂരപ്പ. റെഡ്ഡിയുടെ തീരുമാനത്തെ പ്രശംസിക്കുന്നുവെന്നും പൂർണ ഹൃദയത്തോടെ അദ്ദേഹത്തെ വീണ്ടും പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബിഎസ് യെദ്യൂരപ്പ.

“ജനാർദ്ധന റെഡ്ഡിയുടെ തീരുമാനം ഞങ്ങളുടെ പാർട്ടിയെ ശക്തിപ്പെടുത്തും. 28 ലോക്‌സഭാ മണ്ഡലങ്ങളിലും ഞങ്ങൾ വിജയിക്കും. മൂന്നാം തവണയും മോദിയെ പിന്തുണയ്‌ക്കാനായി ഞങ്ങളുടെ വസതിയിലേക്ക് തിരിച്ചെത്തിയ റെഡ്ഡിയ്‌ക്കും പാർട്ടിക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇത് ഞങ്ങൾക്ക് ഒരു ഉത്തേജനമാണ്. അവരെ പൂർണ ഹൃദയത്തോടെ ബിജെപിയിലേക്ക് സ്വാ​ഗതം ചെയ്യുന്നു” – യെദ്യൂരപ്പ പറഞ്ഞു.

ഇന്ന് രാവിലെ നടന്ന ചടങ്ങിലാണ് ജനാർദ്ധന റെഡ്ഡി ഔദ്യോ​ഗികമായി ബിജെപിയിൽ ചേർന്നത്. മുതിർന്ന നേതാവ് യെദ്യൂരപ്പ, ബിജെപി കർണാടക അദ്ധ്യക്ഷൻ വിജയേന്ദ്ര യെദ്യൂരപ്പ, പാർട്ടി ഭാരവാഹികളുടെയും സാന്നിധ്യത്തിലായിരുന്നു അദ്ദേഹം പാർട്ടി അം​ഗത്വം സ്വീകരിച്ചത്.

സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയതിൽ സന്തോഷമുണ്ടെന്നും സ്ഥാനമാനങ്ങൾ മോഹിച്ചല്ല ബിജെപിയിലേക്കെത്തിയതെന്നും അം​ഗത്വം സ്വീകരിച്ചതിന് ശേഷം ജനാർദ്ധന റെഡ്ഡി മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

Tags: BS YediyurappaBengulurujenardhana reddy
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies