'2026ഓടെ കോൺഗ്രസ് പാർട്ടി അസമിൽ നിന്ന് തുടച്ചുനീക്കപ്പെടും; സ്വന്തം ഭാവി ഇരുളടഞ്ഞതാണെന്ന് രാഹുലിന് ബോധ്യമുണ്ട്'; പരിഹസിച്ച് ഹിമന്ത ബിശ്വ ശർമ്മ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘2026ഓടെ കോൺഗ്രസ് പാർട്ടി അസമിൽ നിന്ന് തുടച്ചുനീക്കപ്പെടും; സ്വന്തം ഭാവി ഇരുളടഞ്ഞതാണെന്ന് രാഹുലിന് ബോധ്യമുണ്ട്’; പരിഹസിച്ച് ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2024, 05:42 am IST
FacebookTwitterWhatsAppTelegram

ബിശ്വനാഥ്: 2026ഓടെ സംസ്ഥാനത്ത് നിന്നും കോൺഗ്രസ് എന്ന പാർട്ടി പൂർണമായും തുടച്ചുനീക്കപ്പെടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കോൺഗ്രസ് എംപിയായ രാഹുൽഗാന്ധിയുടെ ഭാവി വഴിമുട്ടി നിൽക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ബിശ്വനാഥിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”കോൺഗ്രസ് പാർട്ടിക്ക് വോട്ട് ചെയ്യുക എന്നാൽ രാഹുൽ ഗാന്ധിക്ക് വോട്ട് നൽകുന്നു എന്നാണ് അർത്ഥം. ബിജെപിക്ക് വോട്ട് ചെയ്യുക എന്നാൽ നരേന്ദ്രമോദിക്ക് വോട്ട് നൽകുന്നു എന്നാണ്.

നരേന്ദ്രമോദിയെ സ്‌നേഹിക്കുന്നവരും നമ്മുടെ രാജ്യം വിശ്വഗുരു ആകണമെന്നും ആഗ്രഹിക്കുന്നവരും ഈ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യും. എന്നാൽ രാഹുലിന്റെ നേതൃത്വത്തിൽ വിശ്വസിക്കുന്നവരോ? സ്വന്തം ഭാവിയും പാർട്ടിയുടെ ഭാവിയുമെല്ലാം ഇരുട്ടിലാണെന്ന് രാഹുൽ ഗാന്ധിക്ക് അറിയാം. അതായത് രാഹുലിന്റെ അനുയായികളുടെ ഭാവിയും ആകെ പ്രതിസന്ധിയിൽ തന്നെയാണ്.

കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ബിജെപിയിലും എജിപിയിലും ചേർന്നു. കോൺഗ്രസിന്റെ പതനം ജനങ്ങൾ നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. 2026ഓടെ അസമിൽ കോൺഗ്രസ് പാർട്ടി ഉണ്ടാകില്ലെന്നാണ് ഞാൻ കരുതുന്നത്. വളരെ കുറച്ച് ഇടങ്ങളിലേക്ക് മാത്രമായി അവർ ചുരുങ്ങും, അതിന്റെ കൃത്യമായ സൂചനകളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെയും അതിന് ശേഷം കോൺഗ്രസിൽ നിന്നുള്ള നല്ല നേതാക്കളും പ്രവർത്തകരും ബിജെപിയിൽ ചേരുന്നത് തുടരും. മുതിർന്ന നേതാക്കൾ ഉൾപ്പെടെ പാർട്ടിയിലേക്ക് വരാൻ വലിയ താത്പര്യം അറിയിച്ചിട്ടുണ്ട്. അസം കോൺഗ്രസിന്റെ നിയന്ത്രണം പോലും ഇപ്പോൾ ഞങ്ങളുടെ കൈവശമാണെന്ന് വേണമെങ്കിൽ പറയാം. ആവശ്യമുള്ളപ്പോൾ അവരെ പാർട്ടിയിലേക്ക് എടുക്കുമെന്നും” ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

 

 

 

Tags: CongressAssamRahul Gandhihimantha biswa sharma
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies