വെള്ളക്കുപ്പായത്തിൽ കങ്കാരു വേട്ടയ്‌ക്കൊരുങ്ങാം; ബോർഡർ-​ഗവാസ്കർ ട്രോഫിയുടെ മത്സരക്രമം പ്രഖ്യാപിച്ചു; ഇത്തവണ വമ്പൻ ട്വിസ്റ്റ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വെള്ളക്കുപ്പായത്തിൽ കങ്കാരു വേട്ടയ്‌ക്കൊരുങ്ങാം; ബോർഡർ-​ഗവാസ്കർ ട്രോഫിയുടെ മത്സരക്രമം പ്രഖ്യാപിച്ചു; ഇത്തവണ വമ്പൻ ട്വിസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2024, 06:00 pm IST
Facebook
Twitter
WhatsAppTelegram

സിഡ്നി: വിഖ്യാത ബോർഡർ-​ഗവാസ്കർ ട്രോഫിയുടെ മത്സരക്രമം പ്രഖ്യാപിച്ചു. ആഷസിനൊപ്പം മത്സരാവേശം ഉയരുന്ന പരമ്പരയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്നത്. ഇത്തവണ അഞ്ചു ടെസ്റ്റ് അടങ്ങുന്ന പരമ്പരയാണ് കളിക്കുന്നത്. 1991-92നുശേഷം ആദ്യമായാണ് ഇന്ത്യയും ഓസ്ട്രേലിയയും അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ ഏറ്റമുട്ടുന്നത്. ഓസ്ട്രേലിയയിൽ നടന്ന അവസാന രണ്ടു പരമ്പരയിലും ഇന്ത്യക്കൊപ്പമായിരുന്നു വിജയം. വിരാട് കോലിയും അജിൻക്യ രഹാനയുമാണ് അന്ന് നായകരായിരുന്നത്. ഇത്തവണ പക്ഷേ അമരത്ത് രോഹിത് ശർമ്മയാണ്.

നവംബര്‍ 22ന് പെര്‍ത്തിലാണ് ആദ്യ ടെസ്റ്റിന് തുടക്കമാവുന്നത്. ഡിസംബർ ആറിന് അഡ്ലെയ്ഡിലാണ് രണ്ടാം ടെസ്റ്റ്. ഇത് ഡേ-നൈറ്റ് മത്സരമായിരിക്കും.ബ്രിസ്ബേനിൽ 14നാണ് മൂന്നാം ടെസ്റ്റ്. ഡിസംബർ 26ന് വിഖ്യാതമായ മെൽബൺ സ്റ്റേഡിയത്തിലാണ് നാലാം മത്സരം. 2025 ജനുവരി മൂന്നിന് സിഡ്നിയിലാണ് പരമ്പരയിലെ അവസാന മത്സരം.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ പരമ്പരയിൽ ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതിലും നിർണായകമാണ് മത്സരങ്ങൾ. നിലവിൽ ഇന്ത്യ ഒന്നാമതും ഓസ്ട്രേലിയ രണ്ടാമതുമാണ്. ഹാട്രിക് പരമ്പര ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഇത്തവണ പകരം വീട്ടുകയാണ് കമ്മിൻസ് നയിക്കുന്ന ഓസ്ട്രേലിയയുടെ ലക്ഷ്യം.

BORDER GAVASKAR TROPHY SCHEDULE:

1st Test – 22nd to 26th Nov, Perth

2nd Test – 6th to 10th Dec, Adelaide (D/N)

3rd Test – 14th to 18th Dec, Gabba

4th Test – 26th to 30th Dec, MCG

5th Test – 3rd to 7th Jan, Sydney

Tags: australiaIndiaserieshostBorder-Gavaskar
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies