ഇൻഡി സഖ്യം പ്രധാനമന്ത്രിയെ അവഹേളിക്കും; ഓരോ അധിക്ഷേപങ്ങളും പ്രധാനസേവകന് രാജ്യത്തെ സേവിക്കാനുള്ള ചവിട്ടുപടികളായി മാറുന്നു: ഗിരിരാജ് സിംഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇൻഡി സഖ്യം പ്രധാനമന്ത്രിയെ അവഹേളിക്കും; ഓരോ അധിക്ഷേപങ്ങളും പ്രധാനസേവകന് രാജ്യത്തെ സേവിക്കാനുള്ള ചവിട്ടുപടികളായി മാറുന്നു: ഗിരിരാജ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2024, 02:12 pm IST
Facebook
Twitter
WhatsAppTelegram

പട്‌ന: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഇൻഡി സഖ്യത്തിന് പ്രത്യേക അജണ്ടകളില്ലെന്ന് ഗിരിരാജ് സിംഗ് വിമർശിച്ചു. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുക മാത്രമാണ് ഇൻഡി സഖ്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

” ഇൻഡി സഖ്യത്തിന് പ്രത്യേകിച്ച് അജണ്ടകളുണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല. അവരുടെ ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്നത് മാത്രമാണ്. അതിനായാണ് അവർ നിരന്തരം ഒത്തുകൂടുന്നത്. പാവപ്പെട്ടവരായ സാധാരണക്കാരുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താമെന്ന് പ്രധാനമന്ത്രി ഓരോ ദിവസവും ചിന്തിക്കുമ്പോൾ നരേന്ദ്രമോദിയെ എങ്ങനെയൊക്കെ അവഹേളിക്കാമെന്നത് മാത്രമാണ് ഇൻഡിസഖ്യം ലക്ഷ്യമിടുന്നത്. എന്നാൽ പ്രധാനമന്ത്രിയെ ഇതൊന്നും ബാധിക്കില്ല. അദ്ദേഹം ഇനിയും രാജ്യത്തെയും ഭാരതത്തിലെ ഓരോ പൗരന്മാരെയും സേവിക്കും”.- ഗിരിരാജ് സിംഗ് പറഞ്ഞു.

അഴിമതി നടത്തിയവരുടെ മുഖംമൂടി അഴിഞ്ഞു വീണുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഡൽഹിയിൽ കണ്ടത്. കെജ്‌രിവാൾ നടത്തിയ അഴിമതിക്കുള്ള ശിക്ഷയാണ് അദ്ദേഹം ഇപ്പോൾ അനുഭവിക്കുന്നത്. ഇൻഡി സഖ്യത്തിന്റെ അവസ്ഥയും ഇതുതന്നെയാണ്. അഴിമതി, ദേശീയവിരുദ്ധതയുമാണ് ഇൻഡി സഖ്യവും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

Tags: BJPgiriraj singhpm modi
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies